ground floar വാർപ്പ് കഴിഞ്ഞു.. ഇന്റീരിയൽ ഇതുവരെ Design ചെയ്തില്ല.. 1000 Squar feet ന് താഴെ ആണ് വീട് .. first floar ൽ ഒരു മുറി മാത്രമേ എടുക്കുന്നുള്ളൂ..
ഇന്റീരിയൽ ചെയ്യുന്നവർക്ക് charge എങ്ങിനെയാണ്? കണ്ണൂരിൽ നല്ല Team ഏതാണ് ?
0
0
Join the Community to start finding Ideas & Professionals