Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
vikramadithyan vedalam
Home Owner | Palakkad, Kerala
₹15,000,000 - ₹20,000,000
Labour Only
നാലുകെട്ട് രീതിയിലുള്ള വീട് പാലക്കാട് ജില്ലയിൽ തന്നെ
0
0
More like this
Sasidharan Nandavanam
Home Owner
പാലക്കാട് ജില്ലയിൽ Labour Contract അടിസ്ഥാനത്തിൽ വീട് പണി ഏറ്റെടുക്കുന്നവർ ഉണ്ടെങ്കിൽ പറയുക Contact me
Dome Structures and Builders
Civil Engineer
പാലക്കാട് ജില്ലയിൽ ആലത്തൂർ പാടുർ ഭാഗത്ത് മാസൺ (Mason) മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക Er. Sarath Ph : 7356992202, 8075383157
Yara Abraham
Home Owner
എറണാകുളം ജില്ലയിൽ പഴയ വീട് പൊളിച്ചു മാറ്റി തരുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്ന് പറയാമോ??
Rajeev P
Civil Engineer
കോട്ടയം ജില്ലയിൽ Palai യിൽ costford / habitat style, ഇൽ ഒരു ചെറിയ വീട് ചെയ്യണമെന്ന് താല്പര്യം ഉണ്ട്.. work ഏറ്റെടുത്തു ചെയുന്ന ആരെങ്കിലും ഉണ്ടോ?
Kerala Designs
Service Provider
പാലക്കാട് ജില്ലയിൽ ഇന്റർലോക്ക്, സ്റ്റോൺ ജോലിക്കാരെ ആവശ്യമുണ്ട്
Sreeletha V kJ Jayaprakash
Home Owner
നാലുകെട്ട് അല്ലെങ്കിൽ 2 നില വീട്
₹250,000
Labour Only
shabeer p
Home Owner
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
manoj kumar M K
Home Owner
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
RK Builders Architects
3D & CAD
തൃശൂർ, പാലക്കാട് ജില്ലയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ ? ഉണ്ടെങ്കിൽ മെസ്സേജ് അയക്കൂ
ANAND k
Home Owner
നാലുകെട്ട് മോഡൽ വീട് ആണ് മനസ്സില് 25 സെന്റ് സ്ഥലമുണ്ട് വന്നു നോക്കി നല്ല പ്ലാൻ നോക്കി നാലുകെട്ട് വേണ്ടെങ്കിൽ അത് മാറ്റം
₹3,500,000
Labour Only
Chikku Vp
Home Owner
കോഴിക്കോട് ജില്ലയിൽ ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് 750 squirfeet.... വീട് ബഡ്ജറ്റ് ഫ്രണ്ട്ലി ആയി നിർമിക്കുന്നവർ കമന്റ് ചെയ്യുമോ
Nikhil Raj
Home Owner
njn 900 sqft house പണിയാൻ ഉദ്ദേശിക്കുന്നു calicut ആണ് സ്ഥലം govt അനുവദിച്ചു തന്ന പട്ടയ ഭൂമിയിൽ ആണ് വീട് വെക്കുന്നത് ലോൺ സൗകര്യം തോട് വീട് പണിയാൻ കരറുകാർ ആരെങ്കിലും undo ഈ മാസം തന്നെ start cheyanam 5 lack കൈയിൽ undu
ramesh kdev
Home Owner
കണ്ണൂർ വെട്ടു കല്ല് / ചെങ്കല്ല് / ലാറ്ററൈറ്റ് സ്റ്റോൺ പാലക്കാട് ജില്ലയിൽ സപ്ലെ ചെയ്യുന്നവർ കോണ്ടാക്റ്റ് നമ്പരും പ്രോഡക്ട് ഡീറ്റെയിൽസും പോസ്റ്റ് ചെയ്യുക
Dileep Kumar pc
Home Owner
വടക്കോട് ദർശനമുള്ള 1500 സ്ക്വയർ ഫീറ്റ് നാലുകെട്ട് വീട് കുറഞ്ഞ ബഡ്ജറ്റ് പ്ലാൻ ഉണ്ടോ
Pramod M
Home Owner
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ സുമാർ 10 സെൻ്റ് സ്ഥലത്ത് അറ്റാച്ച്ഡ് ബാത്റൂമുകളോട് കൂടിയ നാല് ബെഡ്റൂമുകൾ ഒരു ഡ്രോയിങ് ഡൈനിങ് ഹാൾ കിച്ചൻ യ നാല് പെട്രോമുകൾ ഉള്ള ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ സഹായം
AIBI GEORGE
Home Owner
എന്റെ വീട് പണി നടനോണ്ട് ഇരിക്കുവാ ഇപ്പോൾ ഫറകോളയിൽ ഗ്ലാസ് ഇടാൻ ഉണ്ട് അപ്പോൾ അതിന് ആർക്കേലും സാധിക്കുമെങ്കിൽ എന്ന് കോൺടാക്ട് ചെയാം സ്ഥലം kannur ആലക്കോട് ആണ്. അതിനോടൊപ്പം തന്നെ രൂപക്കൂടെ ഉണ്ടാകുന്നതും കൂടി ഉണ്ട്. നമ്പറ് ഇതാണ് 7510274696
Join the Community to
start finding Ideas &
Professionals