Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rajesh k s
Home Owner | Thrissur, Kerala
എന്റെ വീട് പുതുക്കിപണിയുന്നതിനു വേണ്ടി 3D Drawing work ചെയ്യുന്നവരെ ആവശ്യമുണ്ട്
0
0
More like this
water fall work ചെയ്യുന്നവരെ ആവശ്യമുണ്ട് സൈറ്റ് മലപ്പുറം
എറണാകുളത്ത് തടിയിലും stainless സ്റ്റീലിലും വരച്ച് polish ചെയ്യുന്നവരെ ആവശ്യമുണ്ട്
plywood ൽ work ചെയ്യുന്നവരെ ആവിശ്യം
എന്റെ വീട് jipsum plastering ചെയ്യാൻ താല്പര്യം ഉണ്ട്. place പെരിന്തൽമണ്ണ mlp pls contact 7012741831
Gabion wall ചെയ്യുന്ന ആരെങ്കിലും ഉണ്ടോ... എന്റെ വീട് lifting ചെയ്ത് 3ft നോക്കിയതാണ്. നിലവിലെ fence മതിലിന്റെ മുകളിൽ 3 അടി gabion wall ചെയ്താലോ എന്ന് ആലോചിക്കുന്നു. sft/rate അറിയാനും ഈ വർക്ക് എവിടെയെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കാണാനും താല്പര്യപ്പെടുന്നു.
₹1 - ₹100
Labour Only
Tiles work ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, near പൊന്നാനി,
പത്തനംതിട്ട ജില്ലയില് UPVC Windows ചെയ്യുന്നവരെ ആവശ്യമുണ്ട്... Plz contact : 9809211320
എന്റെ വീട് പൂർത്തീകരിച്ച് തരുമോ
എന്റെ വീട് ചെയ്യാൻ ആണ്. പ്ലാൻ ആൾറെഡി ചെയ്തിട്ടുണ്ട് അത് എക്സിക്യൂട്ട് ചെയ്യാൻ ഉള്ള ആളെയാണ് നോക്കുന്നത്. എല്ലാ വർക്കും ചെയ്യണം താല്പര്യം ഉള്ളവർ എന്നെ വിളിക്കുക 7012165352
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ വേണ്ടി elevation designing, supervising, material suggestion, Idea sharingഎന്നിവ ചെയ്യാൻ താല്പര്യമുള്ള ക്വാളിഫൈഡ് ആളെ ആവശ്യമുണ്ട് ബന്ധപ്പെടുക മാന്യമായ വേതനം നൽകുന്നതാണ്
വുഡൻ സ്ട്രിപ്പ് ഫ്ലോറിങ് ചെയ്യുന്നവരെ ആവശ്യമുണ്ട്..
ഗ്ലാസ് പാർട്ടിഷൻ ചെയ്യുന്നവരെ ആവശ്യമുണ്ട്. സൈറ്റ് പെരുമ്പിലാവിലാണ്. cal 9886 965 985
എന്റെ വീട് പണിക്ക് ആവശ്യമായ പ്ലാനിൽ കുറച്ച് മാറ്റം വരുത്തി 3D ചെയ്യണം, കുറഞ്ഞ ചിലവിൽ ചെയ്തു തരുന്നവർ msg me,
വീടിന്റെ പ്ലാൻ , എസ്റ്റിമേറ്റ് (ഫോർ ബാങ്ക്) , ആപ്ലിക്കേഷൻ അപ്ലോഡ് (ഫോർ പെർമിറ്റ്) എന്നിവ ചെയ്യുന്നവരെ (ലൈസൻസ് ഉള്ളവരെ) work and pay രീതിയിൽ ആവശ്യമുണ്ട്. send contact phone number.
₹1,000 - ₹2,000
Labour Only
Basement work completed . need to construct full house. we already finalized the plan so required 3D drawing of the same. planned to start work immediately. budget 30 lakhs.
₹3,500,000
Labour Only
കാല്പനിയും പ്ലാസ്റ്ററിങ്ങും ചെയ്യുന്നവരെ ആവശ്യമുണ്ട്. സ്ഥലം : തൊഴിയൂർ, വടക്കേകാട്, തൃശൂർ.
പത്തനംതിട്ട ജില്ലയിലെ റാന്നിയില് ഇലക്ട്രിക്കല് ആന്ഡ് പ്ലംബിങ് വർക്ക് ചെയ്യുന്നവരെ ആവശ്യമുണ്ട്.. plz contact : 9809211320
എന്റെ വീട് പണിക്കായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം താല്പര്യമുള്ളവർ പറയുക 1.Basic 2 D Plan 2 Floor House 2. 3 Side 3D view and Interior Property / Furniture Listing 3. Electrical Plumbing Drawings 4. All Structural Drawing for construction purpose 2500 മുതൽ 3000 വരെ Sqft പ്രതീക്ഷിക്കുന്നു. ഇവയുടെ Rate കൂടി പറയണം
എന്റെ വീട് പണി നടനോണ്ട് ഇരിക്കുവാ ഇപ്പോൾ ഫറകോളയിൽ ഗ്ലാസ് ഇടാൻ ഉണ്ട് അപ്പോൾ അതിന് ആർക്കേലും സാധിക്കുമെങ്കിൽ എന്ന് കോൺടാക്ട് ചെയാം സ്ഥലം kannur ആലക്കോട് ആണ്. അതിനോടൊപ്പം തന്നെ രൂപക്കൂടെ ഉണ്ടാകുന്നതും കൂടി ഉണ്ട്. നമ്പറ് ഇതാണ് 7510274696
I need total renovation of my interior. I need 3d drawings before I finalise all
Join the Community to
start finding Ideas &
Professionals