Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
ബിജി പിള്ള
Home Owner | Kollam, Kerala
മോർഡേൺ രീതിയിൽ കാർപോർച്ചു , ഗേറ്റ് എന്നിവ പണിയാൻ അറിയുന്നവർ കോൺടാക്ട് ചെയ്യുക.സൈറ്റ് കൊല്ലം, രാമൻകുളങ്ങര 8139031800
0
0
More like this
jeorge thomos
Home Owner
വീടിന്റ ഗേറ്റ് പണിയുന്നവർ kollam ജില്ല കോൺടാക്ട് no ഉണ്ടെഗിൽ അയക്കു..
ബിജി പിള്ള
Home Owner
PPR pipe കൊണ്ട് പ്ലബിങ് അറിയാവുന്ന plumbers കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് 8547048705 സൈറ്റ് : കൊല്ലം, രാമൻകുളങ്ങര.
Sujith Rajan
Contractor
പാലക്കാട് ഏര്യായിൽ 2000sqfeet ബിൽഡിങ് പണിയാൻ ലേബർ കോൺട്രാക്ടറിനെ ആവിശ്യമുണ്ട് കോൺടാക്ട്.
D Alexso Designers and Builders
Architect
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
NITHIN NATH
Civil Engineer
കൊല്ലം ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സ്റ്റീൽ സ്റ്റെയർ സ്ട്രക്ചർ ചെയ്യാൻ അറിയാവുന്ന വെൽഡേഴ്സിനെ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന കോൺടാക്ട് 7012044482
ബിജി പിള്ള
Home Owner
gate, car shed നിർമിക്കാൻ ആളെ ആവശ്യം ഉണ്ട് കൊല്ലം ഉള്ളവർ കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് 8547048705
NITHIN NATH
Civil Engineer
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
Santhosh f
Home Owner
kholer ന്റെ wall mount closet with fittings cheyyan നല്ല എക്സ്പീരിയൻസ് ഉള്ള plumbers ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. സ്ഥലം കൊല്ലം. PPR pipe ഉപയോഗിച്ച് എക്സ്പീരിയൻസ് ഉള്ളവർ വേണം.
SUJITH R KUMAR
3D & CAD
courtyardill glass roof (pargola)ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടോ അറിയുന്നവർ condact number തരാമോ, ഒരു വീട് ന്റെ work ആണ്
₹300 per sqft
Labour Only
NITHIN NATH
Civil Engineer
മതിൽ കെട്ടാൻ കൊല്ലം മാടൻനട കൺസ്ട്രക്ഷൻ സൈറ്റിലേക്ക് മേസ്തിരിമാരെ ആവശ്യമുണ്ട് daily wages പ്ലീസ് കോൺടാക്ട് 7012044482
Santhosh f
Home Owner
Glass partition work, Pargola glass work, Sliding Glass door work എന്നിവ ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള വർക്കേർസ് ഉണ്ടേൽ contact ചെയ്യുക സ്ഥലം കൊല്ലം.
Eco-tank solutions
Waste Management
കൊല്ലം കൊട്ടാരക്കര പുനലൂർ ഭാഗത്തു പ്ലബിങ് ജോലിയും ഇന്റർലക്കും ചെയ്യാൻ അറിയാവുന്ന ആളുണ്ടോ, ഞായർ ഇരു ചെറിയ വർക്ക് ഉണ്ട്, ഒരു മണിക്കൂറിനുള്ളിൽ മാത്രമേ ഉണ്ടാകു, ഒരു ദിവസത്തെ ശമ്പളം തരാം താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യു :9567152538
₹900 - ₹1,000
Labour Only
ബിജി പിള്ള
Home Owner
റൂഫ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് 8139031800 site : കൊല്ലം, രാമൻകുളങ്ങര
ബിജി പിള്ള
Home Owner
ജാളി കട്ടകൾ, ലാറ്ററൈറ്റ് ടൈൽ എന്നിവ സപ്ലൈ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. കോൺടാക്ട് 8547048705
ബിജി പിള്ള
Home Owner
ടെക്സ്റ്റ്ർ പെയിന്റ് ചെയുന്ന ആരെങ്കിലും ഉണ്ടേൽ ഒന്ന് കൊണ്ടാക്ട് ചെയ്യാമോ. കൊല്ലം ആണ് സൈറ്റ്. മൂന്നു വാൾ സിംപിൾ ടെക്സ്റ്റ്ർ ചെയ്യണം പ്ലീസ് കോൺടാക്ട് 8547048705
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Join the Community to
start finding Ideas &
Professionals