Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sujith Rajan
Contractor | Alappuzha, Kerala
പാലക്കാട് ഏര്യായിൽ 2000sqfeet ബിൽഡിങ് പണിയാൻ ലേബർ കോൺട്രാക്ടറിനെ ആവിശ്യമുണ്ട് കോൺടാക്ട്.
0
0
More like this
Alisha Hakim
Home Owner
റൂഫ് കോൺക്രീറ്റ് ചെയ്യാൻ ലേബർ കോൺടാക്ട്..
₹100 per sqft
Labour Only
D Alexso Designers and Builders
Architect
പത്തനംതിട്ട, കോട്ടയം,ആലപ്പുഴ കൊല്ലം, എറണാകുളം, എന്നീ സ്ഥലങ്ങളിൽ വർക്ക് എടുക്കാൻ താല്പര്യം ഉള്ള സിവിൽ ലേബർ കോൺടാക്ട് മാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9495528776
space interiors space interiors
Interior Designer
ഇലക്ട്രിക് പ്ലബിങ് ജോലി ചെയ്യുന്നവരെ ദിവസ വേതന നിരക്കിൽ ആവിശ്യമുണ്ട്. എറണാകുളം നിവാസികൾ വിളിക്കുക.9567693004
₹900 - ₹1,000
Labour Only
praveen prasad
Home Owner
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
DaNi Mathew
Architect
പാലക്കാട് മുണ്ടൂർ ഭാഗത്ത് തറ പണി കട്ടപ്പണി തേപ്പ് പണി എന്നിവ നല്ല പോലെ ചെയുന്ന പണിക്കാരെ ആവശ്യം ഉണ്ട്... വിളിക്കു :- +917025520127
₹800 - ₹1,100
Labour Only
jejy varghese
Interior Designer
ലേബർ കോൺട്രാക്ടിൽ ഇന്റീരിയർ വർക്ക് ചെയുന്ന എറണാകുളം ബേസ്ഡ് ആളുകൾ കോൺടാക്ട് ചെയുക
Akhil Nair
Home Owner
അങ്കമാലി നെടുമ്പാശ്ശേരി 1700 സഖ്രെ ഫീറ്റ് G+1 വീട് പണിയാൻ ലേബർ കോൺട്രാക്ട് ക്ഷണിക്കുന്നു. ബജറ്റ് കൺസ്ട്രക്ഷൻ ആണ് ഉദ്ദേശിക്കുന്നത്. ഫൌണ്ടേഷൻ കോളം ഫൂട്ടിങ് വേണ്ടി വരും.
₹2,000,000
Labour Only
Mahesh Krishna
Interior Designer
Signboard Work നു 3D letter Acerylc bending ചെയ്യുന്നവരെ ആവിശ്യമുണ്ട്... contact No: 9947542999
₹10,000 - ₹20,000
Labour Only
Rajeev B
Contractor
വെൽഡിങ് വർക്കർ ആവശ്യം ഉണ്ട് സൈറ്റ് കോയമ്പത്തൂർ പാലക്കാട് ഭാഗത്തുള്ളവർക്ക് മുൻഗണന 9526791357
Joseph rengi
Home Owner
എറണാകുളം ജില്ലയിൽ ഗുഡ് എഞ്ചിനീയറെ കോൺടാക്ട് ചെയ്യാൻ താല്പര്യം ഉണ്ട് പ്ലീസ് കമന്റ് കോൺടാക്ട് നമ്പർ ഗയ്സ് 🥰🥰
ബിജി പിള്ള
Home Owner
മോർഡേൺ രീതിയിൽ കാർപോർച്ചു , ഗേറ്റ് എന്നിവ പണിയാൻ അറിയുന്നവർ കോൺടാക്ട് ചെയ്യുക.സൈറ്റ് കൊല്ലം, രാമൻകുളങ്ങര 8139031800
nas tech
Interior Designer
അലുമിനിയം കിച്ചൻ കാബോർഡ് ലേബറിൽ ചെയ്യുന്നവരെ ആവിശ്യമുണ്ട് contact 9447473396
Sunil Kumar
Home Owner
2000 sq. feet house plan രണ്ടു നില വീട് കേരളാ ശൈലിയിൽ നിർമിക്കാവുന്ന വീടിൻ്റെ ഡിസൈൻ അവശ്യമുണ്ട്
jo
Home Owner
I want to build a nalu kettu veedu on an existing home.. 2000 SQ feet.... 3 bedroom, 1 kitchen, hall, gym room... budget 15 lakh.. please call on Whatsapp - 9740272285
₹1,500,000
Labour Only
Robin Punnackal
Contractor
ജീപ്സം വർക്ക് ലേബർ ചെയ്യുന്നവർ കോൺടാക്റ്റ് 8589999 818
₹1,000 per day
Labour Only
Vijith K V
Home Owner
2000sq. feet
₹4,000,000
Labour Only
space interiors space interiors
Interior Designer
2 പെയിന്റിംഗ് ജോലിക്കാരെ ആവിശ്യമുണ്ട്. സൈറ്റ് ആലുവ. എറണാകുളം ഉള്ളവർ വിളിക്കുക 9567693004
dileep kumar
Contractor
വുഡൻ ഫ്ളോറിങ് വർക്കേഴ്സിനെ ആവിശ്യമുണ്ട് - Wanted wooden flooring workers, please contact immediately. Site at Ernakulam and Kollam.
₹10 per sqft
Labour Only
praveen prasad
Home Owner
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
Niyadh K M
Contractor
ഷിംഗിൾസ് റൂഫിങ് വർക്ക് ലേബർ കോൺട്രാക്ട് ചെയ്യുന്നവർ ബന്ധപ്പെടുക.
Kolo
Kerala
Contractor
Sujith Rajan
1629747312
Join the Community to
start finding Ideas &
Professionals