Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nas tech
Interior Designer | Alappuzha, Kerala
അലുമിനിയം കിച്ചൻ കാബോർഡ് ലേബറിൽ ചെയ്യുന്നവരെ ആവിശ്യമുണ്ട് contact 9447473396
0
0
More like this
ആലപ്പുഴയിൽ wall papper ഒട്ടിക്കുന്ന ആരെങ്കിലുമുണ്ടോ contact 9447473396
പുതിയതായി പണി കഴിപ്പിച്ച വീടിന്റെ ടൈൽ എപോക്സി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. 3 ബാത്റൂം 3 ബെഡ്റൂം രണ്ടു ഹാൾ ഡൈനിങ് ഹാൾ കിച്ചൻ വർക്ക് ഏരിയ. സിറ്റ്ഔ ട്ട് സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ.
ഞങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.2000 square feet ആണ് പ്ലാൻ ചെയ്യുന്നത്. സ്ഥലം എറണാകുളം ജില്ലയിലെ പിറവം. ഫ്ലോർ പ്ലാൻ ഡിസൈൻ മുതൽ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തോടെ ചെയ്യുന്നവരെ തേടുന്നു... Contact: +971554869155.
ആലപ്പുഴയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നവർ ഉണ്ടേൽ contact 94474 73396 whatsap
കാർപെന്ററി വർക്ക് ചെയ്യുവാൻ ആളെ ആവിശ്യമുണ്ട്.. പണി പൂർത്തീകരിച്ചു വരുന്ന വീട്ടിൽ ചെറിയ ചെറിയ കാർപെന്ററി വർക്കുകൾ ചെയ്തു നൽകുവാൻ ദിവസ കൂലി അടിസ്ഥാനത്തിൽ കർപെന്റെർ വർക്ക് അറിയാവുന്ന ആളെ അത്യാവശ്യമായി ആവിശ്യമുണ്ട്. അഴിച്ചു വെച്ചിരിക്കുന്ന 4 ഡോർ അലമാര ഭിത്തിയിൽ ഫിറ്റ് ചെയ്യണം. കിച്ചൻ കബോർഡിൽ 3 ട്രേ ഫിറ്റ് ചെയ്യണം മൾട്ടി വുഡ് പീസുകളിൽ ചെറിയ ഷെൽഫ് പണിയണം.. താല്പര്യം ഉള്ളവർ നമ്പർ ദിവസക്കൂലി കമന്റ് ചെയ്യുക സ്ഥലം പത്തനംതിട്ട ജില്ല അങ്ങാടിക്കൽ വടക്ക്
Signboard Work നു 3D letter Acerylc bending ചെയ്യുന്നവരെ ആവിശ്യമുണ്ട്... contact No: 9947542999
₹10,000 - ₹20,000
Labour Only
വുഡൻ ഫ്ളോറിങ് വർക്കേഴ്സിനെ ആവിശ്യമുണ്ട് - Wanted wooden flooring workers, please contact immediately. Site at Ernakulam and Kollam.
₹10 per sqft
Labour Only
ഇലക്ട്രിക് പ്ലബിങ് ജോലി ചെയ്യുന്നവരെ ദിവസ വേതന നിരക്കിൽ ആവിശ്യമുണ്ട്. എറണാകുളം നിവാസികൾ വിളിക്കുക.9567693004
₹900 - ₹1,000
Labour Only
വീടിന്റെ പ്ലാൻ , എസ്റ്റിമേറ്റ് (ഫോർ ബാങ്ക്) , ആപ്ലിക്കേഷൻ അപ്ലോഡ് (ഫോർ പെർമിറ്റ്) എന്നിവ ചെയ്യുന്നവരെ (ലൈസൻസ് ഉള്ളവരെ) work and pay രീതിയിൽ ആവശ്യമുണ്ട്. send contact phone number.
₹1,000 - ₹2,000
Labour Only
Kolo
Kerala
Interior Designer
nas tech
1629537082
Join the Community to
start finding Ideas &
Professionals