hamburger
Udaya sree

Udaya sree

Home Owner | Wayanad, Kerala

engane und plan
likes
3
comments
12

Comments


UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

താങ്കൾ ഈ വീട് പണിതിട്ടില്ലങ്കിൽ ഈ പ്ലാൻ ഒഴിവാക്കുക. 1. plan അനുസരിച്ചു അതിനു ഉൾക്കൊള്ളാവുന്നതിനേക്കാൾ വലിയ sitout 2. യാതൊരു പ്രയോജനവും ഇല്ലാതെ living ചെയ്തിരിക്കുന്നു. അവിടെ ഒരു sitting area arrange ചെയ്യാൻ വീടിന്റെ പണി കഴിയുമ്പോൾ താങ്കൾ ബുദ്ധിമുട്ടനുഭവിക്കും 3. ബെഡ്‌റൂം corner ൽ കൊടുത്തപ്പോൾ passage പോലായിപ്പോയി. അതിലൂടെ ഒരു കട്ടിലോ മറ്റോ കൊണ്ടുപോകാൻ വരെ ബുദ്ധിമുട്ടാകും. 5. കിച്ചണിൽ നിന്ന് food serve ചെയ്യാനുള്ള ബുദ്ധിമുട്ട് താങ്കൾക്ക് കാണുമ്പോൾ തന്നെ മനസിലാകും. 6. ജീവിതത്തിൽ സാധാരക്കാരന് ഒരു വീടാണ് ചെയ്യാൻ കഴിയു.. അത് പറ്റിക്കപ്പെടാതെ ചെയ്യുക.

Design Edge freelance designer
Design Edge freelance designer

Civil Engineer | Thrissur

ഒരു അടിപൊളി ഇൻ്റീരിയർ finish ചെയ്തത് കണ്ടാലോ... https://youtu.be/rzI4PMueN14 https://urlgeni.us/youtube/bEZx

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

Please contact what's app or call 7306929155, Design, 3d view, online submission, estimate and contract work chethu kodukum

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

Hi, i am Ranola with you, From Brick art's Design and construction. Fell free to Call 7510775500, or Whatsapp 9495854400. www.brickarrs.design

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

george na
george na

Home Owner | Ernakulam

pl use 3 bedrooms and atleast 2 bathrooms in ground floor

De Arch Studio Architect  Engineers
De Arch Studio Architect Engineers

Civil Engineer | Thrissur

dining is between 2 bedrooms and kitchen is at the corner, which makes the home maker to walk past bedroom and toilet to approach kitchen. +91-7736625551 contact us for modern and good architectural plans and elevations. vastu can also be considered if needed.

nazarudheen TK
nazarudheen TK

Contractor | Kottayam

Hello,52feet x 36feet alavu undayittum enthu plaan aanu eduthathu?vere ethryo nalla plaan kittum?kitchenil ninnu dyninig haalil varanum pokanum aadhyam problem kaanukayillengilum pinneedu problem aaakum.stairinte sideile bedroominte door evideyaanu? E plaan valare bad Aanu.Kollilla

ammmm mm
ammmm mm

Architect | Ernakulam

if you need any corrections or 3d views of ur plan,please find my contact details below, WhatsApp or call:7594954632 Gmail: mishelashok1212@gmail.com

Sai Prasad
Sai Prasad

Architect | Kozhikode

Hi, it's a very bad floor plan. circulation is very inefficient. please replan it

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store