Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Hari K
Home Owner | Thiruvananthapuram, Kerala
porotherm ബ്രിക്ക് വർക്ക് ചെയ്യുന്ന വർക്കേഴ്സ് ഉണ്ടോ. തിരുവനന്തപുരം ജില്ല
0
0
More like this
shine v s
Home Owner
ചിറയിൻകീഴു, trivandrum porotherm brick വർക്ക് ചെയ്യുന്ന mason മാരുടെ details തരാമോ
Our home builders and constructions
Civil Engineer
UPVC Door & window ചെയ്യുന്നവർ ഉണ്ടോ തിരുവനന്തപുരം 9072070255
Balaji Raj
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കർപെന്റെർസിനെ ആവശ്യമുണ്ട്. അഞ്ചൽ, കൊല്ലം ഭാഗങ്ങളിൽ ജോലി ചെയ്യാൻ താല്പര്യപെടുന്നവർ ബന്ധപെടുക 8089338739.
₹1,000 - ₹1,200
Labour Only
SAJEESH R S
Interior Designer
HDF വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ കൊല്ലം സൈഡ്
സന്ദീപ് സുധാകരൻ
Home Owner
എന്റെ പഴയ വീട് ഒന്ന് renovation ചെയ്യണം. സ്ഥലം തിരുവനന്തപുരം ജില്ല കല്ലമ്പലം, renovation ചെയ്തു എക്സ്പീരിയൻസ് ഉള്ള architects കോൺടാക്ട് ചെയ്താൽ നന്നായിരുന്നു.
₹5 - ₹10
Labour Only
Rameez Nizar
Home Owner
Trivandrum, ആറ്റിങ്ങൽ ഏരിയയിൽ Ceramic / മേച്ചിൽ ഓടുകൾ ഇടുന്ന Truss വർക്ക് ചെയ്യുന്ന ലേബഴ്സ് ഉണ്ടെങ്കിൽ kindly share the details
Amal A
Civil Engineer
കൊടുങ്ങല്ലൂർ ഭാഗത്തു ലേബർ കോൺട്രാക്ട് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
₹350 per sqft
Labour Only
Kiran Kumar Ramesh
Home Owner
കുഴൽ കിണർ കഴിക്കുന്നവർ ഉണ്ടോ? തിരുവനന്തപുരം വെഞ്ഞാറമൂട് ആണ്. ദയവായി റേറ്റ് കൂടി പറയുക.
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Santhosh f
Home Owner
വീടിന്റെ gas പൈപ്പ് ലൈൻ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ സ്ഥലം കൊല്ലം town
ബിജി പിള്ള
Home Owner
റൂഫ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് 8139031800 site : കൊല്ലം, രാമൻകുളങ്ങര
Prasanth GV
Home Owner
യുപിവിസി വിൻഡോസ് 3 പാളി ജനലിന്റെ 3 എണ്ണം 600 sqare ഫീറ്റ് ഉള്ള വീടിന്റെ പുതുക്കി പണിയുമ്പോൾ ആവശ്യമുണ്ട്. തിരുവനന്തപുരം പാറശ്ശാലയിൽ ഈ പണി ചെയ്യുന്ന ആൾ ഉണ്ടോ. നല്ല ബ്രാൻഡ് ഏതാണ്. പണിക്കൂലി പറയാമോ..
Join the Community to
start finding Ideas &
Professionals