Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shereef 77
Home Owner | Malappuram, Kerala
റൗണ്ട് ഷേപ്പിൽ ജനൽ ഉണ്ടാക്കുന്നവരുണ്ടോ (മലപ്പുറം ജില്ല )
4
0
More like this
അലവി kk
Contractor
വാർപ്പ് പണി അറിയാവുന്ന ആളെ ആവശ്യമുണ്ട് മലപ്പുറം ജില്ല വേങ്ങര 1200 ഫുഡ്
Rafeek Pathoor
Home Owner
ഒരു ചെങ്കല്ല് ഇപ്പോൾ എത്ര ആണ് വില?, മലപ്പുറം ജില്ല, ചെമ്മാട്
Md anju
Home Owner
2600 sqft ഇരുനില വീട് Plastring ചെയ്യാൻ പണകൂലി എത്ര രൂപ വരും? മലപ്പുറം ജില്ല (valanechery)
JINU Anto
Home Owner
വീടിന്റെ ഫ്ലോറിങ് ചെയ്യാൻ രാജസ്ഥാൻ നിന്നും മാർബിൾ എടുത്ത ആരെങ്കിലും ഉണ്ടോ? എടുക്കാൻ പോകാൻ താല്പര്യം ഉള്ള ആരെങ്കിലും ഉണ്ടോ (മലപ്പുറം ജില്ല ) mob 8129412435
Abhilash V J
Home Owner
ജനൽ ഉം വെൻ്റിലേഷൻ ഇനും വേണ്ട welding work ചെയ്യാൻ ഉണ്ട് മലപ്പുറം പൊന്നാനി . ഇതിന് ശേഷം upvc frames വെക്കാൻ ആണ്. ഒരു സ്റ്റീൽ staircase ഉം ചെയ്യാൻ ഉണ്ട്
Salu nalakath
Home Owner
മലപ്പുറം ജില്ല, തിരൂരിൽ 7000 sqft. G+1 ബിൽഡിംഗ് ഫിനിഷ് ചെയ്യാൻ @sqft. rate എത്ര വരും?
muj sha
Home Owner
2x2 or 2x4 Tile ചുമരിലും നിലത്തും വിരിക്കാൻ with apoxy and without apoxy എത്ര ആകും please... മലപ്പുറം ജില്ല..
Vibin Thomas
Home Owner
കോളം വാർത്തപ്പോൾ റൗണ്ട് ഷേപ്പിൽ ആണ് വാർത്തെടുത്തത്, അത് സ്ക്വയർ ഷേപ്പിൽ ആക്കി എടുക്കാൻ പറ്റുമോ?. ?
Binoj CG
Service Provider
GT Marble Off White ൽ കിട്ടുമോ, 1000Sqft വേണം..ഓഫ് white ഇല്ലെങ്കിൽ വൈറ്റ് മിക്സ് ആയാലും മതി..Mrochana ഈ.രീതിയിൽ കിട്ടുമോ? രണ്ടിന്റെയും റേറ്റ് കിട്ടുമോ?..സ്ഥലം മലപ്പുറം ജില്ല..
RR RR
Home Owner
റൗണ്ട് സ്റ്റെയർ അടി ഭാഗം എങ്ങനെ യൂസ് ചെയ്യാം??
Rafeek Pathoor
Home Owner
ഒരു യൂണിറ്റ് കരിങ്കല്ലിന് എത്ര ആണ് വില, മലപ്പുറം ജില്ല
Rinsha Kallingal
Home Owner
ചെങ്കല്ല് / വെട്ടുകല്ല് പടവു ചെയ്യുന്ന ആളുകൾ ഉണ്ടോ??? സ്ഥലം മലപ്പുറം ജില്ല കരുവാരകുണ്ട് പഞ്ചായത്ത്
Summayya basheer
Home Owner
കോളം വാർത്തപ്പോൾ റൗണ്ട് ഷേപ്പിൽ ആണ് വാർത്തെടുത്തത്, അത് സ്ക്വയർ ഷേപ്പിൽ ആക്കി എടുക്കാൻ പറ്റുമോ ?
JINU Anto
Home Owner
wall putty ഏത് ബ്രാൻഡ് ആണ് നമ്മുടെ കാലാവസ്ഥ ക്കു നല്ലത് യൂസ് ചെയ്യാൻ ഏരിയ കൂടുതൽ കിട്ടുന്ന ബ്രാൻഡ്? മലപ്പുറം ജില്ല യിൽ പെയിന്റ് ഹോൾസെയിൽ വില യിൽ കിട്ടുന്ന കടയുണ്ടോ? ഉണ്ടകിൽ plz details
Farsana Askar
3D & CAD
6cent rectangle ഷേപ്പിൽ ഉള്ള plotil ethra sqft വീട് വെക്കാം...... നീളം ആണ് കൂടുതൽ
Rafeek Pathoor
Home Owner
ഒരു ലോഡ് കരിങ്കല്ലിന് എത്ര ആണ് റേറ്റ്, മലപ്പുറം ജില്ല
sajad PM
Service Provider
650 Sqft തറ പണി (material include) ബെൽറ്റ് വരെ എത്ര രൂപ ആകും ചെയ്യാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക ഉടനെ തുടങ്ങണം മലപ്പുറം ജില്ല.
Manzoor manu
Interior Designer
പുട്ടി #spray gun. ഉപയോഗിച്ചു വർക്ക് ചെയ്യുന്നവർ whatsapp ചെയ്യുക. സ്ഥലം. മലപ്പുറം ജില്ല. പാണ്ടിക്കാട് whatsapp no. 9946399119.
yousuf kolathur
Home Owner
കോൺക്രീറ്റ് ജനൽ കട്ടിളകളുടെ rate ഇപ്പോ എത്രയാകും എന്നൊന്ന് പറഞ്ഞു തരാമോ (മലപ്പുറം കൊളത്തൂർ )
Gokul Akhil
Home Owner
സിറ്റ് ഔട്ടിനു റൗണ്ട്, pillar ആണോ square pillar ആണോ നല്ലത് ?
Join the Community to
start finding Ideas &
Professionals