Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
dev v
Home Owner | Kasaragod, Kerala
350sqft belt damproof ചെയ്യാൻ എത്ര material വേണ്ടിവരും? ഏതാണ് locally available ആയ good brand?
2
1
Comments
Nidheesh Nidheesh
Building Supplies | Alappuzha
bitufix
More like this
Adeeb Cp
Home Owner
1000 sq ft ബെൽറ്റ് damproof ചെയ്യാൻ എത്ര ലിറ്റർ വേണ്ടി വരും?..
mujeeb mujee
Photographer
800 sqft വിട് ഫുൾ ഫിനിഷിങ് ചെയ്യാൻ എത്ര റൈറ്റ് വേണ്ടിവരും
mohd salih
Home Owner
1350 sqft പ്ലാൻ വരുന്ന ഒരു വീടിനു രണ്ട് അടി താഴ്ചയിലും രണ്ട് അടി വീതിയിലും പാതകം കീറി ചെങ്കല്ല് ബാസ്മെന്റ ചെയ്യാൻ എത്ര കല്ല് വേണ്ടി വരും..?
shameer poolamparambil
Civil Engineer
1250sqft ഉള്ള വീടിന്റ ലിന്റൽ ചെയ്യാൻ എത്ര ക്യാഷ് വരും
Mohammed ck
Home Owner
എൻറെ വീടിൻറെ tile work കഴിഞ്ഞു. ഇൻറീരിയർ 3d ചെയ്യാൻ എത്ര ചെലവാകും?
sarin b p
Photographer
120 m total length വരുന്ന ഒരു plinth belt ചെയ്യാൻ എത്ര bag cement വേണ്ടി വരും. 20cm height ലും 32cm width ലും ആണ് belt ചെയ്യേണ്ടത്. എത്ര bag cement എത്ര കമ്പി എന്ന് കൂടി പറയാൻ സാധിക്കുമോ?
Ammu S
Home Owner
1280 sa feet വീട് പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര ചാക്ക് സിമന്റ് എത്ര p sand വേണ്ടി വരും
mr s
Home Owner
1000 sqft 6×4 tiles fix ചെയ്യാൻ എത്ര gum വേണം? ഏതാണ് നല്ല gum കമ്പനി? epoxy ഏതു കമ്പനി നല്ലത്?
Mishab Michu
Home Owner
എകദേശം ഒരു റൂം മൊത്തത്തിൽ ഡിസൈൻ ചെയ്യാൻ എത്ര വരും maximum
Praveen P
Home Owner
1100 sqft ground floor നിലം കോൺക്രീറ്റ്, കട്ടിള വെപ്പ് അടക്കം Plastering ചെയ്യാൻ എത്ര തുക വരും. Labour work ആയി ചെയ്യുമ്പോൾ എത്ര? Material അടക്കം contract കൊടുക്കുമ്പോൾ എത്ര? plz reply
ടെസി തങ്കച്ചൻ
Home Owner
1200 sqft ഉള്ള ഒരു വീടിന്റെ തറ belt ചെയ്യാൻ എത്ര രൂപ ആകും? എത്ര അളവ് material വേണം
Shyni Dinil
Home Owner
1600 SQ feet ഒരു നില മാത്രമുള്ള വീട് Plastering ചെയ്യാൻ എത്ര രൂപ വേണ്ടി വരും.
mohd salih
Home Owner
1270 sqft വരുന്ന ഒരു വീടിനു ബൈസ്മെന്റിന് മുകളിൽ 15cm വണ്ണത്തിലും 30cm വീതിയിലും ബെൽറ്റ് കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി എത്ര യൂണിറ്റ് മെറ്റൽ എം സാൻഡ് എത്ര ചാക്ക് സിമന്റ് വേണ്ടിവരും....?ഏതു ratio ആണ് ബെൽറ്റ് കോൺക്രീറ്റന് best.
Harun Rasheed
Home Owner
Good Morning....14 മീറ്റർ നീളത്തിൽ മൂന്ന് വരിയായി ചെങ്കല്ല് പാക്ക് പോലെ പടവ് ചെയ്യാൻ ഏകദേശം എത്ര കല്ല് വേണ്ടി വരും? എന്നെ ഒന്ന് സഹായിക്കാമോ?
Rafeeq Karuvarakundu
Home Owner
ഒരു 18 വർഷം മുമ്പ് വാർത്ത വീടാണ്, ചോർച്ചയൊക്കെ ഉണ്ട് അതിന്റെ മുകളിലേക്ക് എടുക്കാൻ ഉള്ള പ്ലാനിങ്ങിലാണ്, അതിന് അനിയോജ്യമായ കല്ല് ഏതാണ് മുകളിലും വർക്കാനാണ് പ്ലാൻ പിന്നെ സൺ സൈഡ് കട്ട് ചെയ്യാൻ എത്ര expense ആകും
ranjith k p Parayullathil
Home Owner
1200 സ്ക്വയർ ഫീറ്റ് തറ ഫില്ല് ചെയ്യാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും
Praveen P
Home Owner
ഈ പ്ലാൻ പ്രകാരം plastering, നിലം കോൺക്രീറ്റ്, കട്ടിള വെപ്പ് എന്നിവ ചെയ്യാൻ എത്ര തുക വേണ്ടി വരും. With meterial & labour work?
josh PK
Home Owner
2050 sq ft veed structure പണി മാത്രം കഴിഞ്ഞത് വാങ്ങാൻ ഉദ്ദേശിക്കുന്നു..... wiring , plumbing , angane Ella പണികളും ചെയ്യാൻ എത്ര ബജറ്റ് വേണ്ടി വരും ? ( ഒരു rough estimate പറയാമോ )
dev v
Home Owner
800sq ft belt വാർക്കാൻ എത്ര kg കമ്പി വേണ്ടിവരും( 8mm)??
Abid NT
Home Owner
926 sqft 3D ചെയ്യാൻ എത്ര വരും?
Join the Community to
start finding Ideas &
Professionals
Nidheesh Nidheesh
Building Supplies | Alappuzha
bitufix