Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mr Hope
Home Owner | Ernakulam, Kerala
എറണാകുളത്ത് ലാമിനേറ്റഡ് സ്കിൻ ഡോർ ലഭ്യമായ ഷോപ്പ് ആർക്കെങ്കിലും നിർദ്ദേശിക്കാമോ.. വുഡ് കളർ ലാമിനേറ്റഡ്.
3
1
Comments
Najeeb Km
Building Supplies | Ernakulam
fero industries
More like this
തൃശ്ശൂർ സൈറ്റിലേക്ക് റെഡിമെയിഡ് സ്കിൻ ഡോർ ആവശ്യമുണ്ട്. അതിന്റെ ഷോപ്പ്.. എജൻസി ഇവരുടെ നമ്പറോ ഡീറ്റെയിൽസോ അറിയാവുന്നവർ കമന്റ് ചെയ്യാമോ..
എറണാകുളം പെരുമ്പാവൂർ ഏരിയയിൽ പ്ലെയ് വുഡ് ഷെൽഫ് ഡോർ ചെയ്യുന്നവർ ഉണ്ടോ ?
എൻറെ കിച്ചൻ ടൈൽ വുഡ് ടൈൽ ആണ് അങ്ങനെയാണെങ്കിൽ കബോർഡിന് എന്ത് കളർ ഷീറ്റ് ആയിരിക്കും മാച്ചിംഗ് ആകുക ഒന്നു പറഞ്ഞു തരാമോ
ലാമിനേറ്റഡ് ഹാർഡ് വുഡ് ഡോർസ് എങ്ങനെ ഇണ്ട്?സേഫ്റ്റി പ്രോബ്ലം ഇണ്ടോ?
ഡോർ ചെയ്യാൻ മൾട്ടിവുഡ് ആണോ, വുഡ് ആണോ നല്ലത്
ഞാൻ ഒരു വീട് വാങ്ങിച്ചു.. കുറച്ച് പഴയവാർക്കൽ വീട് ആണ്.. എൻറ ഐഡിയയിൽ ചെറിയൊരു പ്ലാൻ വരചുവച്ചിട്ടുണ്ട് പക്ഷേ മേഷർമെൻ്റ് എടുത്തിട്ടില്ല... എറണാകുളത്ത് കാഞ്ഞിരമറ്റം ആണ് വീട് ഉള്ളത്.. കുറഞ്ഞ ചിലവിൽ മനോഹരമാക്കി ചെയ്യാനാണ് ആഗ്രഹം.. ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ... my no. 9744819333
ലാമിനേറ്റഡ് ഹാർഡ് വുഡ് ഡോർസ് എങ്ങനെ ഇണ്ട്?സേഫ്റ്റി പ്രോബ്ലം ഇണ്ടോ?
കോലോ മെറ്റീരിയൽ പർച്ചേസ് പ്രോഗ്രാം (എറണാകുളത്ത് മാത്രം. പരിമിതമായ ഓർഡറുകൾ) സൗജന്യ ഡെലിവറിയും മികച്ച വിലക്കുറവും ചുവടെയുള്ള മെറ്റീരിയലുകൾ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ. ഞങ്ങളുമായി ബന്ധപ്പെടുക, മെറ്റീരിയലുകൾ വാങ്ങാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും നിലവിൽ ഞങ്ങളുടെ സേവനങ്ങൾ, പ്ലൈവുഡ്, ലാമിനേറ്റഡ് ഷീറ്റ് (മൈക്ക), മൾട്ടിവുഡ്, കളർഡ് മൾട്ടിവുഡ്, എംഡിഎഫ്, പ്രീ-ലാമിനേറ്റഡ് എംഡിഎഫ്, എച്ച്ഡിഎഫ്, അക്രിലിക് ലാം, അക്രിലിക് ബോർഡ്, പാർട്ടിക്കിൾ ബോർഡ്, സിമന്റ് ബോർഡ്, എസിപി ഷീറ്റ്, ഫോം ബോർഡ്, സൺപാക്ക് ഷീറ്റ്, ഹാർഡ്വെയർ & കിച്ചൻ ആക്സസ്സറിസ്
ഡോർ ഫ്രെയിമുകളും വാതിലുകളും നിർമ്മിക്കാൻ കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച WPC മെറ്റീരിയൽ brand ഏതാണ്?
ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള വിൻഡോസ് ആൻഡ് ഡോർ സ്റ്റീൽ ആണോ അതോ വുഡ് ആണോ?
Join the Community to
start finding Ideas &
Professionals
Najeeb Km
Building Supplies | Ernakulam
fero industries