Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Paul Joseph
Home Owner | Kottayam, Kerala
ലാമിനേറ്റഡ് ഹാർഡ് വുഡ് ഡോർസ് എങ്ങനെ ഇണ്ട്?സേഫ്റ്റി പ്രോബ്ലം ഇണ്ടോ?
1
1
Comments
Shan Tirur
Civil Engineer | Malappuram
no safety issue
More like this
ലാമിനേറ്റഡ് ഹാർഡ് വുഡ് ഡോർസ് എങ്ങനെ ഇണ്ട്?സേഫ്റ്റി പ്രോബ്ലം ഇണ്ടോ?
Selzer selfresh ന്റെ ക്ലോസേറ്റ് എങ്ങനെ ഇണ്ട് ?
എറണാകുളത്ത് ലാമിനേറ്റഡ് സ്കിൻ ഡോർ ലഭ്യമായ ഷോപ്പ് ആർക്കെങ്കിലും നിർദ്ദേശിക്കാമോ.. വുഡ് കളർ ലാമിനേറ്റഡ്.
വീടിന്റെ ഇന്റരിയറിൽ വരുന്ന cupboard, wardrobe, showcase, ഒകെ ഏതു വുഡ് ആണ് നല്ലത്? Plywood, മൾട്ടി വുഡ്ന്റെ ഒകെ ആവശ്യം ഇണ്ടോ? വുഡിൽ മൈക്ക ഷീറ്റ് വച്ച് ചെയുന്നത് നല്ലത് ആണോ? ഇതിൽ ഏതാണ് ലാഭകരം? -Abdulgafoor
Tarco യുടെ products എങ്ങനെ ഇണ്ട് ?
Crompton ന്റെ energy saving fans എങ്ങനെ ഇണ്ട് ?
ഒരു സ്ഥലം മേടിച്ചതാണ്..9 സെന്റ് ആണ് അളന്നത്... പ്രോബ്ലം എന്തെങ്കിലും ഇണ്ടോ ഒന്നു പറയാമോ..
CEMENT FLOORING ഇന്ന് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും കാണുന്നത് വിട്രിഫൈഡ് ടൈൽസ് ഫ്ലോറിംഗ് തന്നെയാണ്. എന്നാൽ ഇന്ന് ആളുകൾ വ്യത്യസ്ത തേടി പോകുന്ന ഈ കാലത്ത്, വുഡൻ ഫ്ലോറിങ്, ഹാർഡ് വുഡ്, വിനൈൽ തുടങ്ങിയുള്ള ശ്രേണിയിൽ ഇപ്പോൾ ട്രെൻഡ് ആകുന്ന ഒന്നാണ് സിമൻറ് ഫ്ലോറിങ് #koloflooring #education https://youtu.be/C-1RxeGPwY0
Parryware ന്റെ sanitary fittings എങ്ങനെ ഇണ്ട് ?
Cera യുടെ product എങ്ങനെ ഇണ്ട് ??? ഇപ്പോൾ ഒരുപാടു കംപ്ലയിന്റ് വരുന്നുണ്ട് എന്ന് പറയുന്നു, ഇത് ശരിയാണോ ?
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
30 വർഷത്തിന് അടുത്ത് പഴക്കം ഉള്ള വീട് പുതുക്കി പണിയാൻ സാധിക്കുമോ? ഈ വീടിന്റെ ഭിത്തിയിൽ ചിതൽ ശല്യം രൂക്ഷമായി ഇണ്ട്. ഇത് കൂടെ കണക്കിൽ എടുത്ത് ഈ വീട് എങ്ങനെ പുതുക്കി പണിയാൻ സാധിക്കും? -Sandeep Sandeep
Selzer selfresh ന്റെ ക്ലോസേറ്റ് എങ്ങനെ ഇണ്ട് ?
Cera യുടെ product എങ്ങനെ ഇണ്ട് ??? ഇപ്പോൾ ഒരുപാടു കംപ്ലയിന്റ് വരുന്നുണ്ട് എന്ന് പറയുന്നു, ഇത് ശരിയാണോ ?
എന്റെ വീട്ട് പണി നടക്കുന്നു, ഞങ്ങൾ ഉപയോഗിച്ച ചെങ്കല്ല് നല്ലത് ആണോ എന്ന് സംശയം ഇണ്ട്. അതിനു ഒരു ഓറഞ്ച് കളർ ആണ്. ഇത് നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
no safety issue