Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Biju P K
Home Owner | Kannur, Kerala
₹6,000,000 - ₹8,000,000
Labour Only
പടിഞ്ഞാറ് മുഖമായി വടക്ക് ഭാഗം കിണർ വരുന്ന വീടിൻ്റെ പ്ലാനുകൾ
0
0
More like this
jiju Arimbra
Home Owner
കേരള മോഡൽ ഹോം വടക്ക് കിഴക്ക് മുഖം ആവാം വടക്ക് മൈൻ റോഡ് ,ഗേറ്റ് വടക്ക് തെക്ക് വീതി -17 മീറ്റർ കിഴക്ക് പടിഞ്ഞാറ് 18 മീറ്റർ രണ്ട് നില. 2000 sq റൂം 4 ബാത്ത് അറ്റാച്ചിഡ് സൈനിംങ്ങ്, ലിവിംങ്ങ്, കിച്ചൺ
₹2,500,000 - ₹3,000,000
Labour Only
Somanathan Thekkedath Pacheni Karippal
Home Owner
മുൻ ഭാഗം ജനൽ glass ഫിറ്റ് ചെയ്യണം
Ana k
Home Owner
കിണർ കുഴിക്കാൻ contract rate എങ്ങനെയാണ്?കല്ല് പടവ് rate എത്ര വരും
Faizal Shajahan
Home Owner
സ്റ്റയർ കേസിനു അടിയിൽ കോർണർ സൈഡിൽ വരുന്ന വാഷ് ബേസിൻ കൊടുക്കാവുന്ന നല്ല ഡിസൈൻ
₹6,000 - ₹6,900
Labour Only
രാജേഷ് P R
Home Owner
3 സെൻ്റ് സ്ഥലത്ത് കാർ പോർച്ച് അടക്കം 4bhk വരുന്ന വീട് പണിയാൻ പറ്റുമോ ? 1700000 രൂപയ്ക്ക് തീരുന്ന വീടായിരിക്കണം .
₹1,700,000
Labour Only
Sajilu sajilu c
Home Owner
എന്റെ പ്ലോട്ട് സെറ്റബേക്ക് കഴിച്ചിട്ട് കിഴക്ക്തെക്ക് വടക്ക് 9.60-പടിഞ്ഞാറു -തെക്ക് വടക്ക് 9.60. വടക്ക്, കിഴക്ക് പടിഞ്ഞാറു 11.55. തെക്ക്, കിഴക്ക് പടിഞ്ഞാറു 11.55 ആണ് പ്ലോട്ട് അളവ് ഇതിൽ ഓപ്പൺ ഷൈലിയിൽ 4ഭക്ഷണം പ്ലാൻ ആരെങ്കിലും ഒരു റഫ്ആയിട്ട് ഒരു പ്ലാൻ വരച്ചു തരുമോ.. Ok ആണെങ്കിൽ മുന്നോട്ടു പോവാം... ഫ്രോൺടേജ് കിഴക്ക് ആണ് വരുന്നത്
₹350,000
Labour Only
Sobhana Renjith
Home Owner
തലശ്ശേരി ഭാഗം വീട് എട്ത്ത് വിൽപന ചെയ്യുന്നു ണ്ടോ
₹500,000 - ₹1,500,000
Labour Only
mr s
Home Owner
16 -18 കൊലുള്ള കിണർ 4 കൊലു കൂട്ടാൻ പണിയെടുക്കുന്നവർ കണ്ണൂർ ജില്ലയിൽ ഉള്ളവർ അറിയിക്കുക
₹30,000 - ₹45,000
Labour Only
Shabeer ATP
Home Owner
ഹാൻഡ് റെയിൽ ചെയ്യണം,, Gl പൈപ്പിൽ വെർട്ടിക്കലായി മുകളിൽ വുഡ് കൈവരി വരുന്ന വിധത്തിൽ...
₹30,000 - ₹35,000
Labour Only
sanoj puthoor
Home Owner
800sqft ground floor ഉള്ള വീടിൻ്റെ പ്ലാൻ 2ബെഡ് റൂം(300*320),living cum ഡൈനിങ്,1kitchen,1/2ബാത്ത്റൂം
₹500,000 - ₹1,000,000
Labour Only
mubeena farshu
Home Owner
1000ത്തിൽ കുറഞ്ഞ വീടിന്റെ പ്ലാനുകൾ
mr s
Home Owner
പുറത്തു മുൻ ഭാഗം putty, മൊത്തം വീട് പെയിന്റിംഗ്... സ്ഥലം തലശ്ശേരി
Sibi James M A
Home Owner
കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ 3/4 ബെഡ്റൂം ഒറ്റ നില വീട് പണിയാൻ ആഗ്രഹിക്കുന്നു. സിട്ടൗട്, പോർച്ച്, പ്രയർ റൂം, സ്റ്റോറ് റൂം എന്നിവ വേണം. അതിനു പറ്റിയ ഒരു പ്ലാൻ വേണം. വടക്ക് - കിഴക്ക് ചരിഞ്ഞ ഭൂമിയാണ്.
₹2,000,000 - ₹2,500,000
Labour Only
മലപ്പുറം കോട്ടക്കൽ
Home Owner
കുറഞ്ഞ ചിലവിൽ വീടിൻ്റെ പ്ലാൻ വരക്കാൻ മലപ്പുറം ( കോട്ടക്കൽ ഭാഗത്ത്) ആരെങ്കിലും ഉണ്ടോ?
Lijesh kt
Architect
ജിപ്സം (സിലിംഗ്, ചുമർ) എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 25,000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333
AYISAR FAIZ
Home Owner
വീതി കുറഞ്ഞ സ്ഥലത്തിന് മാച്ച് ചെയ്യുന്ന പ്ലാനുകൾ
₹10 - ₹15
Labour Only
ELITE FURNITURE
Home Owner
കിണർ റിംഗ് വർക്ക് ചെയ്യുന്നവ൪ വിളിക്കു call 9747314626 malappuram vengara
sinan k
Home Owner
മൊത്തം ഒരു 19 ലക്ഷം രൂപയിൽ ഒരു 3 ബെഡ്റൂം വരുന്ന വീട്
₹15,000,000 - ₹19,000,000
Labour Only
Ramesh Nambeesan
Home Owner
കോസ്റ്റ് ഫോർഡിന്റെ ഡിസൈനിൽ വീട് വച്ചു. 1450 ട q. സിറ്റ് ഔട്ട് ഭാഗം ഒന്ന് നീട്ടി പഴയ ശൈലിയിൽ മരത്തൂൺ നൽകി പുതുക്കണം. ചെറിയ ഏരിയ മാത്രം. പഴയ മരത്തിന്റെ തൂണുകൾ വേണം.
₹75,000 - ₹100,000
Labour Only
Lijesh kt
Architect
ഇലക്ട്രിക്കൽ , പ്ലബിങ് എന്നിവ പെരിന്തൽമണ്ണ ഭാഗത്തു ഒരു 10000 Sqft വരുന്ന ഓഫീസ് സ്പെസിൽ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ ഉടനെ വാട്സപ്പിൽ ബന്ധപെടുക. ph :8157088333. വാട്സപ്പിൽ ഡീറ്റെയിൽസ് അയക്കേണ്ട വിധം. Name: Location: Ph : Company (if u have): Works : Rate (Stndrd/Ls ):
Join the Community to
start finding Ideas &
Professionals