Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
AYISAR FAIZ
Home Owner | Malappuram, Kerala
₹10 - ₹15
Labour Only
വീതി കുറഞ്ഞ സ്ഥലത്തിന് മാച്ച് ചെയ്യുന്ന പ്ലാനുകൾ
0
0
More like this
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
ഈ സ്ഥലത്തിന് അനുയോജ്യമായ 3 ബെഡ്റൂം വീട് പറയാമോ
ACP cladding ചെയ്യുന്ന ആരെങ്കിലും മലപ്പുറം contacts ഉണ്ടോ?
ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന ആളുകൾ മലപ്പുറം, ചേളാരി ഭാഗത്ത് ഉണ്ടോ??
ഇന്റർലോക്ക് ബ്രിക്സ് വെച്ചു പടവ് ചെയ്യുന്ന മെസൻമാരെ ആവശ്യമുണ്ട് location Palakkad
1000ത്തിൽ കുറഞ്ഞ വീടിന്റെ പ്ലാനുകൾ
4 സെന്റിൽ സെക്കന്റ് ഫ്ലോർ,2bhk + 1 balcony പ്ലാനുകൾ ഉണ്ടെങ്കിൽ അയക്കാമോ. hall വലുപ്പം വേണമെന്നില്ല.!
താഴത്തെ ഫ്ലോറിൽ ഹാൾ ചെറുതാണ്. Stair സ്ട്രൈറ് ആക്കി അതോടൊപ്പം ഉള്ള മതിലും മാറ്റി വീതി കൂട്ടണം. അതോടൊപ്പം അടുക്കളയുടെ മതിലും മാറ്റി അടുക്കളയും വലുതാക്കണം. ഒരു bathroom മുഴുവനും മറ്റൊരു bathroom partial ആയും rennovate ചെയ്യണം
₹200,000 - ₹500,000
Labour Only
വെട്ടു കല്ല് നല്ല രീതിയിൽ പോളിഷ് ചെയ്യുന്ന ആളെ ആവശ്യമുണ്ട്.
₹50,000 - ₹60,000
Labour Only
edappal kunnamkulam area yil spray paint ചെയ്യുന്ന arenkilum ഉണ്ടോ?
സ്ഥലത്തിന് അനുയോജ്യമായ വീട്
ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് താമസിക്കുന്നത്1100 സ്ക്വയർ ഫീറ്റിൽ3 ബെഡ്റൂം1 അറ്റാച്ചഡ് ബാത്റൂം1 കോമൺ ബാത്റൂം ഡൈനിങ് ഹാൾ കിച്ചൻ സിറ്റ് ഔട്ട് ഹാള് ഇവ ഉൾക്കൊള്ളുന്ന പ്ലാനുകൾ അയച്ചു തരാമോ 15 ലക്ഷം ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത്
Palakkad Ferro cement വർക്ക് ചെയ്യുന്ന ആളെ ആവശ്യം ഉണ്ട്.
₹100,000 - ₹200,000
Labour Only
പ്ലൈവുഡ് പണി ചെയ്യുന്ന കാർപെന്റെർ മാരെ അത്യാവശ്യമുണ്ട് കോഴിക്കോട് മുക്കം ഭാഗത്തു
₹850 per day
Labour Only
ഫെറോസിമന്റ്. ഉപയോഗിച്ചു കിച്ചൻ സ്ലാബും മറ്റും ചെയ്യുന്ന വീഡിയോ ഉണ്ടോ? ചെയ്യുന്നവരുണ്ടോ
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
തൃശൂർ 3D elevation ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
തൃശൂർ ഭാഗത്തു കോൺക്രീറ്റ് മതിൽ ചെയ്യുന്ന ആളുകൾ please കോൺടാക്ട്
യുപിവിസി ഡോർസ് ആൻഡ് വിന്ഡോ ചെയ്യുന്ന ആൾക്കാർ undo കണ്ണൂർ tholambra
₹500 - ₹1,500
Labour Only
കേരള മോഡൽ ഹോം വടക്ക് കിഴക്ക് മുഖം ആവാം വടക്ക് മൈൻ റോഡ് ,ഗേറ്റ് വടക്ക് തെക്ക് വീതി -17 മീറ്റർ കിഴക്ക് പടിഞ്ഞാറ് 18 മീറ്റർ രണ്ട് നില. 2000 sq റൂം 4 ബാത്ത് അറ്റാച്ചിഡ് സൈനിംങ്ങ്, ലിവിംങ്ങ്, കിച്ചൺ
₹2,500,000 - ₹3,000,000
Labour Only
Join the Community to
start finding Ideas &
Professionals