താഴത്തെ ഫ്ലോറിൽ ഹാൾ ചെറുതാണ്. Stair സ്ട്രൈറ് ആക്കി അതോടൊപ്പം ഉള്ള മതിലും മാറ്റി വീതി കൂട്ടണം. അതോടൊപ്പം അടുക്കളയുടെ മതിലും മാറ്റി അടുക്കളയും വലുതാക്കണം. ഒരു bathroom മുഴുവനും മറ്റൊരു bathroom partial ആയും rennovate ചെയ്യണം
0
0
Join the Community to start finding Ideas & Professionals