Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sanu p
Interior Designer | Kozhikode, Kerala
₹850 per day
Labour Only
പ്ലൈവുഡ് പണി ചെയ്യുന്ന കാർപെന്റെർ മാരെ അത്യാവശ്യമുണ്ട് കോഴിക്കോട് മുക്കം ഭാഗത്തു
0
0
More like this
കണ്ണൂർ ടൗൺ ഏരിയയിൽ കല്ല് പണി ചെയ്യുന്ന Masons ഉണ്ടോ?
കോഴിക്കോട്, മലപ്പുറം ഭാഗത്ത് UPVC door and window ചെയ്യുന്ന ആളുകൾ ഉണ്ടോ
കോഴിക്കോട് കുറ്റിയാടി സൈഡ് റൂഫ് ടൈൽ വർക്ക് ചെയ്യുന്ന പണിക്കർ ഉണ്ടേൽ ഒന്ന് കോണ്ടാക്ട് ചെയ്യാമോ +919539828558
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
കോഴിക്കോട് വടകര ഭാഗത്തു ഇന്റീരിയർ വർക്ക് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ pls reply
വാൾ പേപ്പർ വർക് ചെയ്യുന്ന ടീം ഉണ്ടോ കോഴിക്കോട്????? please contact urgently 9207858969
കോഴിക്കോട് താമരശ്ശേരി ഭാഗത്തു വീട് പണിയാൻ ആഗ്രഹിക്കുന്നു. I want to construct a 1200sqft 4 bhk 2 storeyed house within 2 months.
₹2,500,000
Labour Only
കോഴിക്കോട് ഭാഗത്തു പെയിന്റ് ജോലികൾ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333 Interior Premium emulsion paint Rate Details. 2coat putty. - 8.5 1coat primer. -1.5 2coat emulsion - 8 *Total Rs =18 /Sqft* Labour only 3.5+1+3.5 *Total Rs= Rs 8 /Sqft*
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, Ms ഇൻഡസ്ട്രിയൽ ജോലികൾ മിതമായ നിരക്കിൽ ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
മലപ്പറം കോഴിക്കോട് ജില്ലയിൽ ഇൻ്റീരിയർ ചെയ്യുന്ന വിർകേഴ്സിനെ ആവശ്യം ഉണ്ട് plywood WPC gypsum
kitchen work ചെയ്യുന്ന ആളുകൾ കോഴിക്കോട് താമരശ്ശേരി ഭാഗത്തുള്ളവർ ഉണ്ടോ full work (slab. cupboard. )or modular kitchen
നിലമ്പൂർ ഭാഗത്തു പ്രൊജക്റ്റ് റേറ്റ് നിരക്കിൽ താഴെ പറയുന്ന ജോലികൾ ചെയ്യുന്ന കോൺടാക്ട്ടേഴ്സ് ഉടനെ വാട്സപ്പിൽ മാത്രം ബന്ധപെടുക. ph: 8157088333 👉🏻 Electrical 👉🏻 plumbing 👉🏻 Painting 👉🏻 Flooring (Tiles) 👉🏻 carpentry (plywood) 👉🏻 MS (industrial) 👉🏻 Glass (toughened/non) 👉🏻 Aluminum Fabrication 👉🏻 Light making (neon hanging ) വാട്സപ്പിൽ ഡീറ്റെയിൽസ് അയക്കേണ്ട വിധം. Name: Location: Ph : Company (if u have): Works : Rate (sqft/wight/Ls ):
കോഴിക്കോട് ഭാഗത്തു ഇലക്ട്രിക്കൽ, പ്ലബിങ് ജോലികൾ ഫ്ലാറ്റ്, ഓഫീസ് സ്പേസ് ചെയ്യാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്നു വാട്സപ്പിൽ ബന്ധപ്പെടുക. ph: 8157088333
തേപ്പ് പണി അറിയുന്ന ഒരാളെ വേണം (ചാലോട്, ചക്കരക്കൽ, അഞ്ചരക്കണ്ടി ) ഭാഗത്തു ഉള്ളവർ വിളിക്കു 9946955805
₹1,000 - ₹1,100
Labour Only
കോഴിക്കോട് സ്ഥിതി ചെയ്യുന്ന പ്രമുഖ മൊടൂലർ ഫർണിച്ചർ ഫാക്ടർയിൽ ജോലിക്ക് ആളെ അവശ്യമുണ്ട്. ഈ രംഗത്ത് പ്രവർത്തി പരിചയം ഉള്ളവർക്കു മുൻഗണന. ബന്ധപ്പെടേണ്ട നമ്പർ Ph: 8157088333 (വാട്സപ്പിൽ)
Kolo
Kerala
Interior Designer
sanu p
1629040140
Join the Community to
start finding Ideas &
Professionals