Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sobhana Renjith
Home Owner | Kannur, Kerala
₹500,000 - ₹1,500,000
Labour Only
തലശ്ശേരി ഭാഗം വീട് എട്ത്ത് വിൽപന ചെയ്യുന്നു ണ്ടോ
0
0
More like this
mr s
Home Owner
പുറത്തു മുൻ ഭാഗം putty, മൊത്തം വീട് പെയിന്റിംഗ്... സ്ഥലം തലശ്ശേരി
SHIJIN vc
Home Owner
പഴയ ഓട് വേണം 2400, 200മൂലോട് തലശ്ശേരി
Krishnan morthi
Painting Works
ടെക്സ്റ്റർ വർക്ക് ചെയുന്നവർ ഉണ്ടോ കോഴികോട്, വടക്കര, തലശ്ശേരി
₹1 per day
Labour Only
Shanavas Francis
Home Owner
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
Adarsh kani
Home Owner
തലശ്ശേരി ഭാഗത്തു algerian sliding window ചെയ്യുന്നവർ please contact.. urgent requirement ആണ് please contact - 7639965569
YOUSAF Mohd
Home Owner
പുതിയ വീട് വെക്കാൻആർകിട്ട ന്റെ ആവശ്യമുണ്ട് സ്ഥലം തലശ്ശേരി മാനന്തവാടി റോഡ്
Manju M
Home Owner
texture വർക്ക് മാഹീ -തലശ്ശേരി ആരെങ്കിലും ഉണ്ടോ
mr s
Home Owner
മൊത്തം പുട്ടി painiting ലൊക്കേഷൻ തലശ്ശേരി കണ്ണൂർ ജില്ലയിലുള്ളവർ മാത്രം ബന്ധപെടുക
mr s
Home Owner
Wpc Kitchen, basin, tv യൂണിറ്റ്, partition paneling ... എന്നിവ ഇന്റീരിയർ ചെയ്യണം...site ലൊക്കേഷൻ : തലശ്ശേരി
Somanathan Thekkedath Pacheni Karippal
Home Owner
മുൻ ഭാഗം ജനൽ glass ഫിറ്റ് ചെയ്യണം
Ramesh Nambeesan
Home Owner
കോസ്റ്റ് ഫോർഡിന്റെ ഡിസൈനിൽ വീട് വച്ചു. 1450 ട q. സിറ്റ് ഔട്ട് ഭാഗം ഒന്ന് നീട്ടി പഴയ ശൈലിയിൽ മരത്തൂൺ നൽകി പുതുക്കണം. ചെറിയ ഏരിയ മാത്രം. പഴയ മരത്തിന്റെ തൂണുകൾ വേണം.
₹75,000 - ₹100,000
Labour Only
SHIJIN vc
Home Owner
കിച്ചൺ വർക്ക് ചെയ്യുന്നവർ ഉണ്ടോ നിയർ തലശ്ശേരി
matfy designs
Architect
തലശ്ശേരി വടകര ഭാഗങ്ങളിലേക്, ഇരിട്ടി കല്ല് ആവിശ്യമുണ്ട്. കോൺടാക്ട് നമ്പർ 9539813323
mr s
Home Owner
1000 sqft നിലം (തറ ) പ്ലാസ്റ്ററിങ്... രണ്ടു അല്ലെങ്കിൽ മൂന്നു ദിവസത്തെ പണി.. സ്ഥലം : തലശ്ശേരി
mr s
Home Owner
പുതിയ വീടിന്റെ പുതുതായി ഉണ്ടാക്കിയ 90ജനൽ പാളി 15വാതിൽ കട്ടില അടക്കം മൊത്തം 3 coat സീലർ അടിക്കണം. സ്ഥലം തലശ്ശേരി
mr s
Home Owner
വീടിന് ചുറ്റും landscape ചെയ്യണം... Site: തലശ്ശേരി
HARISH KAKKAYAM
Home Owner
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
SHIJIN vc
Home Owner
പഴയ ഓട് ഉണ്ടോ 2000 ഓട് വേണം തലശ്ശേരി. ഉണ്ടെങ്കിൽ ഒന്ന് പറയണേ
Manesh Parambath
Home Owner
പുതിയ വീട്ടിൽ WPC ജോലി ചെയ്യാനുണ്ട് അറിയുന്നവർ contact Number തരിക.... സ്ഥലം തലശ്ശേരി... പെരിങ്ങത്തൂർ...
sidheek vm
Home Owner
ഹലോ എനിക്ക് ഒരു 1400 സ്ക്വയർഫീറ്റ് മാർബിൾ വിരിക്കാൻ ഉണ്ട് അതിന് നല്ല വർക്കർസ് ഉണ്ടോ തലശ്ശേരി പെരിങ്ങത്തൂർ ആണ് സ്ഥലം
Join the Community to
start finding Ideas &
Professionals