Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SHIJIN vc
Home Owner | Kozhikode, Kerala
പഴയ ഓട് ഉണ്ടോ 2000 ഓട് വേണം തലശ്ശേരി. ഉണ്ടെങ്കിൽ ഒന്ന് പറയണേ
0
0
More like this
പഴയ ഓട് വേണം 2400, 200മൂലോട് തലശ്ശേരി
പുതിയ വീട് കെട്ടാൻ വേണ്ടി ആണ് 4 ബെഡ്റൂം വേണം താഴെ 2 ബെഡ്റൂം മുകളിൽ 2 എണ്ണം ചെറിയ ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത് ഏകദേശം എത്ര ആകും എന്ന് അറിയാൻ പറ്റുമോ ആരുടെ എങ്കിലും കയ്യിൽ നല്ല പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ
₹12,000,000 - ₹15,000,000
Labour Only
കണ്ണൂര്‍ ജില്ലയില്‍ പഴയ ഓട് 1300 എണ്ണം കിട്ടാൻ ഉണ്ടോ?
Hand rail Stainless Steel ൻ്റെ rope കൊണ്ട് work ചെയ്യുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് suggest ചെയ്യാമോ. കണ്ണൂർ ജില്ലയിൽ ആണ് site .
₹100 per sqft
Labour Only
പഴയ ഓട് എവിടെ എങ്കിലും കിട്ടാനുണ്ടോ
കോസ്റ്റ് ഫോർഡിന്റെ ഡിസൈനിൽ വീട് വച്ചു. 1450 ട q. സിറ്റ് ഔട്ട് ഭാഗം ഒന്ന് നീട്ടി പഴയ ശൈലിയിൽ മരത്തൂൺ നൽകി പുതുക്കണം. ചെറിയ ഏരിയ മാത്രം. പഴയ മരത്തിന്റെ തൂണുകൾ വേണം.
₹75,000 - ₹100,000
Labour Only
വർക്ക് ഏരിയ ഗ്രിൽ ഡിസൈൻ ഉണ്ടെങ്കിൽ ഒന്ന് അയച്ചുതരുമോ
Join the Community to
start finding Ideas &
Professionals