പുതിയ വീട് കെട്ടാൻ വേണ്ടി ആണ്
4 ബെഡ്‌റൂം വേണം താഴെ 2 ബെഡ്‌റൂം മുകളിൽ 2 എണ്ണം
ചെറിയ ബഡ്ജറ്റ് ആണ് ഉദ്ദേശിക്കുന്നത് ഏകദേശം എത്ര ആകും എന്ന് അറിയാൻ പറ്റുമോ
ആരുടെ എങ്കിലും കയ്യിൽ നല്ല പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ
0
0
Join the Community to start finding Ideas & Professionals