ഇപ്പോൾ basement കരിങ്കല്ല് കെട്ടി വച്ചിരിക്കാൻ ആണ് പ്ലാൻ... കെട്ടുന്നതിനു മുന്പേ enthklum ചെയ്യണോ?? govt പേപ്പർ വർക്ക്, പെർമിഷൻ വല്ലതും?? മറുപടി തന്നാലും
Hello Ma'am / Sir ,
I came across your profile and realized you are building a home for yourself.
We request you to go through Jodha Kolo page to see our furniture collection and hoping we would be able to place atleast a mirror or a side table at your home so make it look more thought provoking.
thank you.
+91-9847300077 or +91-9746605500
Hello sir, we are zero arch studio from tvm
We build your dream home perfect. (Starting 1650 per SqFt) please check out our page.
For More info call or whats app 8590526325,9895754025
We zero arch studio started by a group of young passionate professionals. We work with our immense passion that will enhance the quality & our responsibility.
പെർമിറ്റ് എടുത്തതിനു ശേഷം ചെയ്യുക. ബിൽഡിംഗ് റൂൾസ് മാറിക്കൊണ്ടിരിക്കും. ഇപ്പോ പെർമിറ്റ് എടുത്താൽ നിങ്ങൾക് ഇപ്പോഴത്തെ നിയമമാണ്. ഇപ്പോ തറ കെട്ടി 2 വർഷം കഴിഞ്ഞു പെർമിറ്റിന് ചെല്ലുമ്പോ അന്ന് എന്താണോ നിയമം അതാണ് ബാധകം.2019ൽ ഉണ്ടായിരുന്ന റൂൾസ് അല്ല ഇപ്പോ. അത് ചിലപ്പോൾ ഇനിയും മാറ്റങ്ങൾ വരാം. ഇപ്പോ പെർമിറ്റ് എടുത്ത് പണിയുക. പെർമിറ്റ് കാലാവധി ആവുമ്പോൾ പുതുക്കാനുള്ള ഓപ്ഷൻ ഉണ്ട്
Suresh TS
Civil Engineer | Thiruvananthapuram
permit കിട്ടിയതിന് ശേഷം വേണം പണി തുടങ്ങാൻ.
Roy Kurian
Civil Engineer | Thiruvananthapuram
Plan വരച്ച് , LSGD ൽ Submit ചെയ്ത് Permission ലഭിച്ചിട്ട് ,പണി തുടങ്ങുക . If you need assistance , please feel free to message in PM - 99-463- 643-68
Arun T A
Contractor | Thiruvananthapuram
plan submit cheythe permit edukkanam..
Jodha Furniture
Interior Designer | Ernakulam
Hello Ma'am / Sir , I came across your profile and realized you are building a home for yourself. We request you to go through Jodha Kolo page to see our furniture collection and hoping we would be able to place atleast a mirror or a side table at your home so make it look more thought provoking. thank you. +91-9847300077 or +91-9746605500
ZERO ARCH STUDIO
Architect | Thiruvananthapuram
Hello sir, we are zero arch studio from tvm We build your dream home perfect. (Starting 1650 per SqFt) please check out our page. For More info call or whats app 8590526325,9895754025 We zero arch studio started by a group of young passionate professionals. We work with our immense passion that will enhance the quality & our responsibility.
vishnu vijayakumar
Contractor | Thiruvananthapuram
cheythu tharam
Afsar Abu
Civil Engineer | Kollam
prmt എടുത്ത ശേഷം ചെയ്യുക
muneer km
Flooring | Ernakulam
പെർമിറ്റ് എടുത്തതിനു ശേഷം ചെയ്യുക. ബിൽഡിംഗ് റൂൾസ് മാറിക്കൊണ്ടിരിക്കും. ഇപ്പോ പെർമിറ്റ് എടുത്താൽ നിങ്ങൾക് ഇപ്പോഴത്തെ നിയമമാണ്. ഇപ്പോ തറ കെട്ടി 2 വർഷം കഴിഞ്ഞു പെർമിറ്റിന് ചെല്ലുമ്പോ അന്ന് എന്താണോ നിയമം അതാണ് ബാധകം.2019ൽ ഉണ്ടായിരുന്ന റൂൾസ് അല്ല ഇപ്പോ. അത് ചിലപ്പോൾ ഇനിയും മാറ്റങ്ങൾ വരാം. ഇപ്പോ പെർമിറ്റ് എടുത്ത് പണിയുക. പെർമിറ്റ് കാലാവധി ആവുമ്പോൾ പുതുക്കാനുള്ള ഓപ്ഷൻ ഉണ്ട്
Er Vishnu Gopinath
Civil Engineer | Ernakulam
നിർബന്ധമായും permit edukkanam👍🏻
N UNNIKRISHNAN NAIR
Civil Engineer | Alappuzha
പണം മുടക്കി വീടുപണി തുടങ്ങുന്ന എല്ലാരും Permit വാങ്ങിയ ശേഷം ആകണം. പലർക്കും പിന്നീട് പല നിയമ പ്രശ്നങ്ങൾ കാരണംfile ചുവപ്പുനാടയിലായേക്കാം..