Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sarath V
Home Owner | Thrissur, Kerala
1500 sqft വീടിന്റെ പ്ലാൻ ഉം എസ്റ്റിമേറ്റ് ഉം തയ്യാറാക്കാൻ എത്രയാണ് കോസ്റ്റ്? ലോൺ അപ്ലിക്കേഷൻ ഉം പെർമിറ്റിനും വെവ്വേറെ പ്ലാൻ എസ്റ്റിമേറ്റ് വേണോ?
2
0
More like this
800 sqft വീടിന്റെ പ്ലാൻ ഉണ്ടോ
1000sq feet വീടിന്റെ പ്ലാൻ വരക്കാൻ എത്രയാണ് ഫീസ്?
cement plastering work sqft റേറ്റ് എത്രയാണ്? ലൊക്കേഷൻ തൃശ്ശൂർ 1500 sqft house
1400 sq ft രണ്ടു നില വീടിന്റെ പ്ലാൻ വരയ്ക്കണം. എറണാകുളം തൃപ്പൂണിത്തുറ ക്കു അടുത്ത് എഞ്ചിനീയർ ആരെങ്കിലും ഉണ്ടോ?
1500 sqft ഒരു നാലുകെട്ട് living room, dining room, drawing room, sit out, 3 bed room പുതിയ modal നാലുകെട്ട് ഇഷ്ടല്ലാട്ടോ നടുമുറ്റം താമരകുളം ആണ് മനസ്സിൽ ഉള്ളത് പറ്റിയ പ്ലാൻ ഉണ്ടോ ദയവു ചെയ്തു ഒന്നു പറയാമോ 🙏🙏🙏🙏🙏
ഞാൻ കൊല്ലം സൈഡിൽ നിന്ന എനിക്ക് 800 sqft വീടിന്റെ പ്ലാൻ വേണം കോൺട്രാക്ട് കൊടുക്കാൻ ആഗ്രഹിക്കുന്നു
1600 sqft വീടിന്റെ പ്ലസ്റെറിങ് area approx എത്രയാണ്. Sqft പ്ലാസ്റെറിങ് റേറ്റ് എത്രയാണ്. ദിവസക്കൂലി ക്ക് ആണെങ്കിൽ എത്ര പേര് എത്ര ദിവസം ചെയ്യേണ്ടിവരും? വിലയേറിയ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.
12 ലക്ഷം ആണ് ബഡ്ജറ്റ് 1200 SQFT ആണ് വീടിന്റെ പ്ലാൻ. നോർമൽ ഫൌണ്ടേഷൻ ആണ്. കോസ്റ്റ് കുറക്കാൻ ഫസ്റ്റ് ഫ്ലോർ മുഴുവനും വബോര്ഡിൽ ചെയ്യാൻ ഉദ്ദേശിക്കുന്നു. പ്ലാസ്റ്ററിങ് കോസ്റ്റ് കുറക്കാൻ ഗ്രൗണ്ട് ഫ്ലോർ മുഴുവനും AAC ബ്ലോക്ക് വെച്ച് കെട്ടാമോ. ഇതിനു സ്ലാബ് വാർത്തു മുകളിൽ വബോർഡ് കേറ്റാമോ. സ്ലാബ് കോസ്റ്റ് ഒഴിവാക്കാൻ ഗ്രൗണ്ട് ഫ്ലോർ റൂഫിങ് വബോര്ഡിൽ ചെയ്യുന്നത് സേഫ് ആണോ?
ഉണ്ടെങ്കിൽ പ്ലാൻ ഇടുമോ
നാലുകെട്ട് 1500 sqft sit out, living room, dining room, drawing room, എന്റെ ജോലി ആർട്ട് ആയതു കൊണ്ട് drawing room എന്തായാലും വേണം പുതിയ modal നാലുകെട്ടിനോട് ഇഷ്ട്ടമില്ലാട്ടോ നടുമുറ്റം താമരകുളം ആണ് എന്റെ മനസ്സിൽ ദയവുചെയ്ത് പറ്റിയ പ്ലാൻ ഉണ്ടെങ്കിൽ അയക്കാമോ 🙏🙏🙏
1800 sq ft വീടിന്റെ പ്ലാൻ വരച്ചു കഴിഞ്ഞു അതിന്റെ 3d Elevation എത്ര വരും
എനിക്ക് 1500sqft രണ്ട് നിലയിൽ നല്ലൊരു ഒരു വീടിന്റെ പ്ലാൻ ഉണ്ടാക്കണം
plot measurement ചെയ്തു പ്ലാൻ approval vangi work cheithu കൊടുക്കണം....materials മുഴുവൻ clients തരും.....labour cost മാത്രം...പ്ലാൻ approval മുതൽ എല്ലാ work ചെയ്യണം...excavation മുതൽ ഫൈനൽ completion vare....key hand over vare including electrical and plumbing....labour only... എത്ര കോസ്റ്റ് ആവും ഒരു 1500 sqft വീടിന്...
10 സെന്റിൽ ഒരുപാട് 1500 sq. ft. വീട് പണിയാൻ പ്ലാൻ എടുക്കാൻ എന്ത് rate വരും? ലൊക്കേഷൻ : തൊടുപുഴ
contact:8129851229
800 sqft വീടിന്റെ ഏകദേശം മെറ്റീരിയൽ & കോസ്റ്റ് എസ്ടിമേഷൻ പറഞ്ഞു തരുമോ?
വീടിന്റെ പ്ലാൻ എടുപ്പിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കും? പ്ലാൻ, എലിവേഷൻ, എസ്റ്റിമേറ്റ്, സ്ട്രാക്റ്ററൽ, വയറിങ് -പ്ലംബിങ് ലേഔട്, etc. സൈറ്റ് വിസിറ്റിംഗ് തുടങ്ങി.. അറിയാൻ താല്പര്യം ഉണ്ട് ?
1000 sqft താഴെ ഉള്ള വീടിന്റെ പ്ലാൻ തരാമോ
ഒരു വീടിന്റെ പ്ലാൻ വരക്കുമ്പോൾ ഇവയെല്ലാം ചേർത്ത് എത്ര വരും Sqft Plan Elevation Structural Drawing MEP Drawing 2D& 3D VR ഇതിന്റെ Break up തരാമോ?
Join the Community to
start finding Ideas &
Professionals