hamburger
sanal kumar

sanal kumar

Home Owner | Thiruvananthapuram, Kerala

njangalude vasthuvil njangal chuttumathil kettuvan basement ketty, ippol photoyil kanunna polanu kettiyirukunnath, mark cheythirukkunna bhgath curve aayit kettanamayirunnu ennu chilar parayunnu, illel panchayatjil complant cheyyumennu, Private vazhiyanu, njangal basement polikendi varumo, belt ulpade cheythathanu , pls help. enthu cheyyanamennu ariyilla
likes
1
comments
5

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

നിയമപ്രകരം അതു പൊളിക്കേണ്ടത് ഇല്ല.. പിന്നെ പരസ്പരം സഹകരണം അതു ആവശ്യം ആണല്ലോ.. പ്രതേകിച്ചും അയല്പക്കം ആവുമ്പോൾ.. so.. oru സഹകരണം എന്നെ നിലയിൽ ചെയ്ത കൊടുകാവുന്നതേയുള്ളൂ.. അല്ലാത്ത റീതിയിൽ ചെയ്യേണ്ട ത് ഒന്നും ഇല്ല.. കേസ് ന് പോയാൽ അവരുടെ ഭാഗത്തു oru അവകാശവും ഇല്ല.. കാര്യം നിങ്ങളുടെ സ്ഥലം. നിങ്ങളുടെ കമ്പോണ്ട് അതിര്.. അതു കേട്ടുന്നതിന് അവർക്ക് എന്ത്.. വണ്ടി പോകാൻ അത്ര പ്രയാസം ഒക്കെ ഉള്ളത് ആണെങ്കിൽ സഹകരണം ആവശ്യം ആണ്.. അതു ചെയ്ത കൊടുക്കുന്നത് ആണ് നല്ലത്.. NB : ഫൌണ്ടേഷൻ അവിടെ തന്നെ വെക്കുക.. വേണമെങ്കിൽ.. Curve ആക്കി മതിൽ പണിയാം.. but അതിരു അതു പോലെ തന്നെ അടിയിൽ mark ചെയ്ത വ്ക്കുന്നത് ആണ് നല്ലത്.. ഓക്കേ

Aashi aashik
Aashi aashik

Contractor | Malappuram

അവർക്ക് ഒരു വലിയ സഹായമായിരുന്നു ചെയ്തു കൊടുത്താൽ മനുഷ്യത്തമല്ലേ വലുത് രമ്യമായി പരിഹരിക്കൂ .....

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

curve ആയി കെട്ടാൽ പറയുന്നത് വാഹനങ്ങൾ പോകുമ്പോൾ വശങ്ങളിൽ തട്ടാതിരിക്കാൻ വേണ്ടിയാണ്. എന്ന് കരുതി നിങ്ങളുടെ മതിൽ പൊളിക്കാൻ പറയാൻ അവർക്ക് യാതൊരു വിധ അവകാശവും ഇല്ല.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

ആവശ്യമില്ല. അങ്ങേർക്ക് വഴി വേണമെങ്കിൽ cash കൊടുത്തു വാങ്ങട്ടെ. അല്ലേൽ compount wall അങ്ങേരുടെ ചിലവിൽ കെട്ടി തരാൻ പറയു

Lakshya  Builders
Lakshya Builders

Contractor | Thiruvananthapuram

നിയമപരമായി പൊളിക്കേണ്ട കാര്യമില്ല. പക്ഷെ വണ്ടി പോകുന്നതിനു വളച്ചുകെട്ടുന്നതാണ് നല്ലത്. ഈ പ്ലാൻ വരച്ച ആൾ കാര്യങ്ങൾ പറഞ്ഞുതരേണ്ടതാണല്ലോ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store