Hi sir
സാർ ഇന്റീരിയർ ഏങ്ങനെ ഒക്കെയാണ് വേണ്ടത്... അത്പോലെ.. ഇത് മോഡൽസ് ആണ് വേണ്ടത് എന്ന് നോക്കിയാണ് cost പറയുന്നത്. Sqft 1550 രൂപ നിരക്കിൽ ആണ് ഫുൾ വർക്ക് ഫിനിഷ് ചെയുന്നത്. അതിന്റെ കൂടെ സാർ വേണ്ട മോഡൽസ് ഇന്റീരിയർ കുടി വരുമ്പോൾ ആകും rate and മെറ്റീരിയൽ ക്വാളിറ്റി നമ്മുക്ക് പറയാൻ സാധിക്കു. തീർച്ചയായും 35 lack ഉള്ളിലോ അതിന്റെ താഴെയോ ആയി വർക്ക് ഫുൾ ഫിനിഷ് ചെയ്യാൻ സാധിക്കും..
കൂടുതൽ വിവരങ്ങൾക്
+916282087273
അജയ് കുമാർ വിപി
നമ്പറിൽ കോൺടാക്ട് ചെയുക.
thank you 🙏🏻
Chandran C K
Contractor | Ernakulam
ഇന്റീരിയർ ഒഴികെ 2100നു തീർത്തു തരാം
Abhilash ABHIlash
Contractor | Alappuzha
8589979800
AJAY KUMAR VP
Civil Engineer | Malappuram
Hi sir സാർ ഇന്റീരിയർ ഏങ്ങനെ ഒക്കെയാണ് വേണ്ടത്... അത്പോലെ.. ഇത് മോഡൽസ് ആണ് വേണ്ടത് എന്ന് നോക്കിയാണ് cost പറയുന്നത്. Sqft 1550 രൂപ നിരക്കിൽ ആണ് ഫുൾ വർക്ക് ഫിനിഷ് ചെയുന്നത്. അതിന്റെ കൂടെ സാർ വേണ്ട മോഡൽസ് ഇന്റീരിയർ കുടി വരുമ്പോൾ ആകും rate and മെറ്റീരിയൽ ക്വാളിറ്റി നമ്മുക്ക് പറയാൻ സാധിക്കു. തീർച്ചയായും 35 lack ഉള്ളിലോ അതിന്റെ താഴെയോ ആയി വർക്ക് ഫുൾ ഫിനിഷ് ചെയ്യാൻ സാധിക്കും.. കൂടുതൽ വിവരങ്ങൾക് +916282087273 അജയ് കുമാർ വിപി നമ്പറിൽ കോൺടാക്ട് ചെയുക. thank you 🙏🏻
vijesh v
Contractor | Kottayam
sir 2600/sqft rate ആകും interior ഉൾപ്പെടെ താല്പര്യം ഉണ്ടെങ്കിൽ quotation തരാം
Abhilash A T
Contractor | Kottayam
yes call me 9747834241
Brick arts Design and Construction
Civil Engineer | Thrissur
Whats app me your mobile Number our Alappuzha Arc. Sajeev s Pilla will call you
Brick arts Design and Construction
Civil Engineer | Thrissur
32L only feel free to call
Robin Punnackal
Contractor | Ernakulam
സാർ തീരും 35 ലും താഴ്ത്തി ഇൻന്റീരിയർ ഉൾപ്പെടെ ചെയ്യാം ഞാൻ ആലപ്പുഴയാണ് നല്ല മെന്റീരിയൽ ഉപയോഗിച്ചു ചെയ്യാം 8589999 818 ഈ നമ്പരിൽ വിളിച്ചാൽ മതി സാർ