hamburger
Manju M

Manju M

Home Owner | Kannur, Kerala

front door double/സിംഗിൾ ആണോ നല്ലത്
likes
0
comments
9

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Single is good and safe

KIRAN KV
KIRAN KV

Carpenter | Thiruvananthapuram

സിംഗിൾ ഡോർ ആണെങ്കിൽ നമുക്ക് കീഴ്പ്പടി ഒഴിവാക്കാം ഡബിൾ ഡോർ ആണെങ്കിൽ കീഴ് പടി ഒഴിവാക്കാൻ കഴിയില്ല കീഴ്പ്പടി വേണം അല്ലെങ്കിൽ ബലം കുറയും കീഴ്പ്പടി ഒരു പ്രശ്നമല്ല കാലു തട്ടുക അങ്ങനെയുള്ള കുഴപ്പങ്ങളൊന്നുമില്ല എങ്കിൽ ഉറപ്പായും ഡബിൾ ഡോർ ആയിരിക്കും സൗകര്യംവീതി കൂട്ടി ചെയ്യാം പണ്ടുകാലങ്ങളിൽ എല്ലാ വാതിലുകളും കീഴ്പ്പടി ഉപയോഗിച്ചിരുന്നു പ്രധാനമായും മുൻവശവും പിൻവശവും ഇഴ ഏജന്തുക്കൾ അകത്തു കയറാതിരിക്കാനും ഇത് സഹായിച്ചിരുന്നു

vysakh ardra
vysakh ardra

Civil Engineer | Palakkad

ഫ്രന്റ്‌ഡോർ നല്ലത് ഒരു ചെറുതും വലുതും വാക്കുന്നതാ നല്ലത് +91 97441 64714

sarin b p
sarin b p

Photographer | Kannur

single is always good for contemporary homes. double is suitable for traditional type home

സുമേഷ് കുമാർ
സുമേഷ് കുമാർ

Interior Designer | Thiruvananthapuram

double

JIJESH Mp
JIJESH Mp

Carpenter | Kannur

stronng എപ്പോഴും single door aanu but trend double door aanu

krishna pramod
krishna pramod

Architect | Malappuram

double door akum better👍🏻

Manu Philip
Manu Philip

Interior Designer | Kollam

60/40 double door akum nallathu

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

രണ്ടും നല്ലതാണ് ഡിസൈന് ഏതാണ് യോജിച്ചതെന്ന് നോക്കാം സൗകര്യം കൂടുതൽ ഏതാണെന്ന് നോക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store