തീർച്ചയായും നിറം സൂര്യ രശ്മിയെ ആഗിരണം ചെയ്യും,ശേഷം നിറം താപം പുറപ്പെടുവിക്കുകയും ചെയ്യും. കറുപ്പ് ഏറ്റവും കൂടുതൽ ചൂട് ആഗിരണം ചെയ്ത് താപം ഉണ്ടാക്കും. വെള്ള ഏറ്റവും കുറവ് ചൂട് ആഗിരണം ചെയ്യും.താപം reflect ചെയ്തു കളയും.അതുകൊണ്ടാണ് ടറസ്സ് ലീക്ക് പ്രൂഫ് ഒക്കെ white ഉപയോഗിക്കുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്താൽ വ്യക്തമാവും.!
APCO STEELS
Fabrication & Welding | Malappuram
yes👍
Fazil sthaayi
3D & CAD | Kozhikode
heat absorbing ella coloursilum differant aanu.
basil muhammed
Building Supplies | Kottayam
call 7736970074 direct company supply of ceramic roofing tile, shingles.
vinod spark
Fabrication & Welding | Ernakulam
vinod spark
Fabrication & Welding | Ernakulam
vinod spark
Fabrication & Welding | Ernakulam
തീർച്ചയായും നിറം സൂര്യ രശ്മിയെ ആഗിരണം ചെയ്യും,ശേഷം നിറം താപം പുറപ്പെടുവിക്കുകയും ചെയ്യും. കറുപ്പ് ഏറ്റവും കൂടുതൽ ചൂട് ആഗിരണം ചെയ്ത് താപം ഉണ്ടാക്കും. വെള്ള ഏറ്റവും കുറവ് ചൂട് ആഗിരണം ചെയ്യും.താപം reflect ചെയ്തു കളയും.അതുകൊണ്ടാണ് ടറസ്സ് ലീക്ക് പ്രൂഫ് ഒക്കെ white ഉപയോഗിക്കുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്താൽ വ്യക്തമാവും.!
Praveen P
Contractor | Ernakulam
shingles cheyan undel contact cheyu 8301092376
Roy Kurian
Civil Engineer | Thiruvananthapuram
ഇല്ല , material ceramic ആണല്ലോ .
suhail valiyakath
Building Supplies | Thrissur
കളറുമായി ബന്ധമില്ല
Destiny Realty Solution
Contractor | Kollam
കളറിനു താഴേക്കു വരുന്ന ചൂടുമായി ബന്ധം ഇല്ലാ , പക്ഷേ dark കളർ ആണെങ്കിൽ കളർ fade ആകാൻ സാധ്യതയുണ്ട്