മണ്ണിനടിയിൽ നിന്നും ഈർപ്പം വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീടുകൾ വയ്ക്കുമ്പോൾ , ഈർപ്പം തടയുവാനുള്ള , നാം അതിന് വേണ്ട പ്രത്യേക treatment ചെയ്യണം (DPC ).Foundation നല്ല കരുതലോടെ , quality & strength ൽ ചെയ്യണം , belt concrete (DPC ) കൊടുക്കണം , ഭിത്തി നിർമ്മാണവും , തേപ്പും കരുതലോടെ quality ൽ ചെയ്യണം . ഇതൊന്നും ശരിയായ standard ൽ ചെയ്യാതെ ഭിത്തിയിൽ waterproof മാത്രം ചെയ്താൽ , അത് വെറും തൊലിപ്പുറത്തെ ചികിത്സ മാത്രമായിരിയ്ക്കും. . വളരെ കരുതലോടെ ചെയ്യുന്ന വർക്കുകൾക്ക് waterproof paint ചെയ്താൽ കൂടുതൽ protection അത് നൽകും . ഇപ്പോൾ നാം ചെയുന്ന contemporary work കൾക്ക് ( exposed to weather ) കൃത്യമായ / ശാസ്ത്രീയമായ രീതിയിൽ waterproof protection കൊടുത്തില്ലങ്കിൽ 5-6 വർഷം മുതൽ maintenance ന് വേണ്ടി നല്ല തുക ഓരോ വർഷവും മാറ്റിവയ്ക്കണ്ടതായി വന്നേക്കാം. capillary action ഉണ്ടാകുന്നത് protect ചെയ്യാൻ GL ൽ നിന്ന് 1 മീറ്റർ വരെ waterproof paint (Premium quality ) ചെയ്യുന്നത് നല്ലതാണ്.
Roy Kurian
Civil Engineer | Thiruvananthapuram

MEC Architect Interiors Malappuram
Architect | Malappuram
ആവശ്യമെങ്കില്‍ മാത്രം
Arun T A
Contractor | Thiruvananthapuram
janalinte height vareyum.. bathroom sharing wallsum waterproof paint adikkunathe nallathane..