Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Shine Jacob
Home Owner | Ernakulam, Kerala
Geberit ന്റെ flush tank നല്ലതാണോ ?
0
1
Comments
Gazeebo Interiors
Interior Designer | Kozhikode
yes നല്ലത് ആണ്
More like this
George philip
Home Owner
which concealed flush tank is better.... gorhe or geberit
RaVen Menon
Service Provider
കൺസീലേട് flush tank വെക്കുമ്പോൾ ഫുൾ frame ആണോ half ഫ്രെയിം ആണോ നല്ലത്? എന്തൊക്കെയാണ് ഗുണങ്ങളും ദോഷങ്ങളും?
Kiran S
Contractor
പഴയ 2 bathroom കള്‍ leak കാരണം renovate ചെയ്യണം ചെറിയ bathroom കള്‍ ആണ് ഒന്നില്‍ നിലവില്‍ European closet ആണ് but അത് space ഒരുപാട് പോകുന്നു Perfect ആയ space കിട്ടുന്ന Model wall mount വെക്കാന്‍ നല്ല options പറഞ്ഞു തരുമോ അതുപോലെ concealed flush tank complaint ആകാതെ ഇരിക്കാന്‍ ലൈൻ ഫില്‍റ്റര്‍ use ചെയ്താൽ മതിയോ
Keshav Nair
Home Owner
LAMIT ന്റെ sanitary നല്ലതാണോ ?
Ishq pigeon loft S
Home Owner
വീടിന്ടെ കട്ടള ജനൽ അക്വാഷിയ woood നല്ലതാണോ...
santhosh kumar
Home Owner
wall mounted closet ൽ സാധാരണ യൂറോപ്യൻ ക്ലോസേറ്റ് ന്റെ flush tank ഉപയോഗിക്കാൻ കഴിയുമോ...
Abin Thaha Azees
Home Owner
ബാത്റൂമിലെ concealed parts (diverter and concealed flush tank) ഏതാ നല്ല കമ്പനി പ്രോഡക്ടസ് എന്ന് പറഞ്ഞു തരാമോ?
Shine Jacob
Home Owner
LAMIT ന്റെ sanitary നല്ലതാണോ ?
Vibin Thomas
Home Owner
1000 sqft വീടിനു മുകളിൽ മാക്സിമം എത്ര ലിറ്റർ ന്റെ water Tank വക്കാം ?
Meera K
Home Owner
വാസ്തുപ്രകാരം വീടു പണിയുമ്പോൾ വടക്ക് ദർശനം നല്ലതാണോ?
Ramakrishnan Narayanan
Home Owner
kohler concealed flush tank നല്ലത് ആണോ ?
Ramakrishnan Narayanan
Home Owner
flush tank ന് പകരം flush valve കൊടുത്താൽ സാങ്കേതികമായ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ. കൂടാതെ വാട്ടർ ടാങ്കിൽ നിന്നും വരുന്ന കണക്ഷനിൽ നേരിട്ട് കൊടുക്കുകയാണല്ലോ. അപ്പോൾ എന്തെങ്കിലും ഹൈജീനിക് പ്രശ്നങ്ങൾ ഉണ്ടാകുമോ ?
Ahilash vrindavan
Home Owner
LAMIT ന്റെ sanitary നല്ലതാണോ ?
santhosh kumar
Home Owner
100 sqf വരുന്ന ഒരു courtyard വീടിന്റെ മുൻവശത്തു sitout ന്റെ സൈഡ് ൽ വരുന്നുണ്ട്..അതിന്റെ roof.. GI tube ഇട്ട്.. ടഫെൻഡ് ഗ്ലാസ് (8mm) ഇടാൻ എത്ര ചിലവ് വരും../ ജോയിന്റ് കളിൽ ലീക്ക് ഉണ്ടാകുമോ....,/പോളികാർബൺ sheet ഇട്ടാൽ നല്ലതാണോ..
aranyq mol
Home Owner
വീട് പണിയാൻ dalmia cement നല്ലതാണോ plz റിപ്ലൈ
Midhun Mathew
Home Owner
kohler concealed flush tank നല്ലത് ആണോ ?
Ramlath P P
Home Owner
consealed flush tank set ചെയ്താൽ maintanence work ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാകുമോ? പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാൽ എങ്ങനെ ആണ് അത് പരിഹരിക്കുന്നത്. ചിലവ് എത്ര വരും? അതെ പോലെ, വാഷ് റൂമിൽ കൗണ്ടർ ടോപ് വാഷ് ബേസിൻ set ചെയ്യുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങൾ ഒന്ന് പറയാമോ?
Gopalan Kiran
Home Owner
Brook ന്റെ പെയിന്റ് നല്ലതാണോ ?
Saneesh Nizar
Home Owner
floor wood ചെയ്യുന്നത് നല്ലതാണോ..
Abhinand PV
Home Owner
WPC & Multiwood ൽ ഏതാണ് നല്ല ബ്രാൻഡുകൾ..??? ചിത്രത്തിൽ കാണുന്ന brand നല്ലതാണോ..? Klasik WPC brand നല്ലതാണോ..?
Join the Community to
start finding Ideas &
Professionals
Gazeebo Interiors
Interior Designer | Kozhikode
yes നല്ലത് ആണ്