Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil kumar
Home Owner | Thiruvananthapuram, Kerala
Legrand switches noise കൂടുതൽ ആണോ ?
0
0
More like this
Thomas Cs
Home Owner
Legrand switches nallathanoo....abhiprayam parayamoo???
Prakash R
Home Owner
Tile work quotation rate ആണ്. ഇത് കൂടുതൽ ആണോ?
VIKAS SILVESTER
Home Owner
Anchor ന്റെ സ്റ്റീൽ സുച്ചു ബോഡും സുച്ചുകളും നല്ല ഗുണമേൻമയുള്ളതാണോ മറ്റു ബാറാണ്ടുകളേക്കാൾ വില കൂടുതൽ ആണോ അഭിപ്രായം പറയാമോ
Abdul Gafoor
Home Owner
plinth beam 45 cm 340 മീറ്റർ നീളം ചെയ്യാൻ തിരുവനന്തപുരം ഭാഗത്തു എന്ത് ലേബർ റേറ്റ് ആണ് നിലവിൽ ഉള്ളത്. കോൺട്രാക്ടർ 380 രൂപ per റണ്ണിംഗ് ഫീറ്റ് ചോദിച്ചു. ഇത് കൂടുതൽ ആണോ. pls reply.
Midhun Mathew
Home Owner
വീടിന് സ്ലോപ് റൂഫ് ആണോ പ്ലെയിൻ റൂഫ് ആണോ കൂടുതൽ നല്ലത്?
Midhun Mathew
Home Owner
മുറ്റത്തു വിരിക്കുന്ന pebble സിനു വില കൂടുതൽ ആണോ. ?
syamala devi
Home Owner
gum ഉപയോഗിച്ച് tiles ഇടുന്നതിനു labour charge കൂടുതൽ ആണോ?
arun Kumar
Home Owner
ആശാരി റേറ്റ് പറഞ്ഞതാണ് ഈ റേറ്റ് കൂടുതൽ ആണോ വിൻഡോസ്, വാതിൽ പണിയാൻ. ഇതിനെ കുറച്ചു അറിവ് ഉള്ളവർ പറഞ്ഞു തരുമോ
DIVIN JOHNSON
Home Owner
switch ethu brand aanu nallath.. legrand naekkal nallathano Schneider
Paul Joseph
Home Owner
സ്വിച്ച് ന്റെ കാര്യത്തിൽ ഒട്ടു മിക്ക എല്ലാവരും റിക്കമ്മെന്റ് ചെയുന്ന ബ്രാൻഡ് ആണ് le grand, അത് നല്ല brand ആണോ ?
Akhil Joseph
Home Owner
V-tough ടഫൻഡ് ഗ്ലാസ് വില കൂടുതൽ ആണോ ?
Prakash R
Home Owner
ഇന്റീരിയർ, window, door ന്റെ quotation ആണ്. ഇത് കൂടുതൽ ആണോ?
Sarath Chandran
Home Owner
2000 Sq ft ഉള്ള വീടിന് ലേബർ കോൺട്രാക്ട് 450/sq ft. ഇത് കൂടുതൽ ആണോ . സ്ഥലം ആലപ്പുഴ ജില്ല, ഹരിപ്പാട്
Shameer Kodiyil
Home Owner
Legrand Myrius next gen switch എങ്ങനെയുണ്ട് rate എത്ര യാവും
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
vishnu b
Home Owner
വീട് വാർത്ത് തേച്ചു തെരുന്നതിനു ലേബർ കോസ്റ്റ് ഒരു sqft ഇന് 330 ആണ് പറഞ്ഞെ കൂടുതൽ ആണോ
ടൈറ്റസ് CA art work in cement
Contractor
സെമെന്റ് ബാഗിൽ നോക്കി സെറ്റിങ് ടൈം കൂടുതൽ ആണോ കുറവ് ആണൊന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുക ?
vishnu b
Home Owner
ഇതുപോലെ ഉള്ള piller dising ചെയാൻ ഒരു piller ചെയാൻ 7000 ആണ് എന്ന് ടൈൽ പണിക്കർ പറഞ്ഞു ഇത് കൂടുതൽ ആണോ plz help
sk k
Home Owner
which is most economical shop to buy electrical fittings, switches , regulators etc. in Thiruvananthapuram . Legrand Crabtree Anchor etc
Akhil Joseph
Home Owner
ക്ലാഡിങ് സ്റ്റോൺ ആണോ ടൈൽ ആണോ കൂടുതൽ നല്ലത്?.
Join the Community to
start finding Ideas &
Professionals