Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Elizabeth Eapen
Home Owner | Thrissur, Kerala
Cooking range ആണോ table top ആണോ നല്ലതു ?
0
0
More like this
Asif Mohammed
Home Owner
Cooking range ആണോ table top ആണോ നല്ലതു ?
Basil Alias
Home Owner
bathroomil table top washbasin vakkan plan unde..table vendi ethu meterial okke unpayogikkam.?
Vijaya menon
Home Owner
aquarium table കണ്ടു. അത് നല്ലത് ആണോ?
Bazih T
Home Owner
Glass top Dining table ന്റെ അടിയിൽ കുറച്ച് space ഉണ്ട്. അത് cover ചെയ്യാൻ പറ്റിയ ideas എന്തെങ്കിലും പറയാമോ? ഉദാ: white pebbles, etc.
Shafeeq shafe
Home Owner
ferrocement kond table top wash basin undaakan table top height ethreyaanu. total wash basin height ethreyaanu.
Nimi Narayan
Home Owner
front door metal ആണോ wood door ആണോ നല്ലതു? agreement il wooden door ആയിരുന്നു. പക്ഷെ ഇപ്പോൾ Contractor പറയുന്നു metal door ആണ് നല്ലതു എന്ന്.please give suggestions
Sreekumar Sankar
Home Owner
ഭിത്തിയോട് ചേർത്ത് dining table കൊടുക്കുന്നത് നല്ലത് ആണോ?
Nimi Narayan
Home Owner
Restaurants ഇല് എല്ലാം കാണുന്ന pure white top വരുന്ന dining table എന്ത് material ആണ്? ഏകദേശം ഒരു 2.5 cm thickness ഉള്ള pure white material
Shaheem Kp
Building Supplies
ഏതു ബ്ലോക്ക് ആണ് നല്ലതു , M ബ്ലോക്ക് ആണോ/ വെട്ടുക്കല് ആണോ നല്ലതു , ഗ്രൗണ്ട് + ഫസ്റ്റ് ഫ്ലോർ ആണ്.
Sam SM
Home Owner
Kitchen Counter top ഇടാൻ ഗ്രാനൈറ്റ് ആണോ 300x80cm 15mm tile ആണോ നല്ലത്?
ann alen
Home Owner
Epoxy dinning table ഒരു നല്ല option ആണോ? scratch വരുമോ? colour fade ?
Krishna Associates Ampio homedecor
Interior Designer
നൂതന ഗൃഹങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒരു ഘടകമാണ് modular kitchen. ഇവ പല shape കളിൽ കണ്ടുവരുന്നു. Straightline kitchen Parallel kitchen L shaped kitchen U shaped kitchen Island kitchen G shaped kitchen എന്നിങ്ങനെ വിവിധ രീതിയിൽ design ചെയ്തു വരുന്നു. ഇതിൽ parallel kitchen നെ കുറിച്ചു ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു. എന്താണ് parallel kitchen? Space തീരെ കുറഞ്ഞ kitchen റൂമുകളിൽ പ്രധാനമായും apartment കളിൽ ഒക്കെ rectangle shaped കിച്ചൻ റൂംസ് കണ്ടു വരുന്നുണ്ട്. ഇപ്രകാരം ഉള്ള സ്ഥലത്തു 2സൈഡ് കളായി opposit area യിൽ parallel ആയി cabinet ചെയ്യുന്നു. ഒരു സ്ഥലത്തു cooking സോൺ ഉം മറു വശത്തു preperation zone ആയും ഉപയോഗിക്കാം. Parallel kitchen കളിൽ സെന്ററിൽ നല്ല movement facility ഉണ്ടാവാറുണ്ട്. ഇത് സ്ഥല പരിമിതി ഇല്ലാതാക്കുന്നു. ഈ design ലൂടെ മികവുറ്റ storage planning ഉണ്ടാവുന്നു, മാത്രമല്ല മറ്റുള്ള കിച്ചനുകളെക്കാളും easy access കൂടി കിട്ടുന്നു. മറ്റുള്ള കിച്ചനുകളിൽ corner space utilization ഒരു problem ആയി വരാറുണ്ട്. Corner solution accessories ഒക്കെ ഇന്ന് easily available ആണെങ്കിലും, ഇവയൊക്കെ ഒരു പരിധി വരെ മാത്രമേ corner space utility ആകുന്നുള്ളൂ... എന്നാൽ parallel കിച്ചനുകളിൽ ഈ പ്രശ്നം ഉണ്ടാവുന്നില്ല. കഴിയുന്നതും cooking space ഉം വാഷിംഗ് space ഉം ഒരു counter top ൽ തന്നെ കൊടുക്കാൻ കഴിഞ്ഞാൽ കുറെ കൂടി cooking easy ആകും. ഇങ്ങനെ കൊടുക്കണമെങ്കിൽകിച്ചൻ അത്യാവശ്യം lengthy ആയിരിക്കണം. പിന്നേ ഇപ്രകാരമുള്ള കിച്ചണിൽ കുറെ കൂടി നാച്ചുറൽ light passage കൂടുതൽ ഉള്ളതായി കാണപ്പെടുന്നു.
mumthaz muhammed
Home Owner
Table top - wash basin ഒരു ഗ്രാനൈറ്റ് പീസ് വെച്ച് ചെയ്യാമോ ?
Ahilash vrindavan
Home Owner
dining table round ആണോ rectangle ആണോ ഓവൽ ഷേപ്പ് ആണോ സൗകര്യപ്രെതം
juan joel
Home Owner
hello, Require good quality new dining table and chairs made of high quality teak wood. Can you share price range and availability in Kochi Kakanad area
Join the Community to
start finding Ideas &
Professionals