Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
GIREESH MALOL
Home Owner | Kozhikode, Kerala
ഡൈനിംഗ് ഹാളും കിച്ചനും പുതുതായി ചെയ്യണം പഴയതിൽ മറ്റം വരുത്തണം
0
0
More like this
നിലവിലുള്ള ചെറിയ വീടിന്റെ ടൈനിംഗ് ഹാളും സിറ്റ് ഔട്ടും ഒന്നാക്കി ടൈനിഗ് ഹാൾ വലുതാക്കുകയും പുതിയ സൗകര്യമുള്ള സിറ്റ്ഔട്ടും ഒരു റൂമും നിർമ്മിക്കാൻ.
₹2 - ₹3
Labour Only
ആവശ്യമുണ്ട് കോഴിക്കോട് പുതുതായി തുടങ്ങുന്ന ARRADAMENTO Interior Company ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . 8848125586
ഇപ്പോൾ പ്ലംബിംഗും വയറിങ്ങും നടന്നുകൊണ്ടിരിക്കുകയാണ് അത് ഇൻസൈഡും ഔട്ട്സൈഡും പ്ലാസ്റ്റർ ചെയ്യണം സീലിംഗ് വർക്ക് ചെയ്യണം ഔട്ട് സൈഡ് സിമൻറ് ചെയ്യണംജിപ്സം ചെയ്യണം രണ്ട് നിലയിലും ആയി 2500 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ്
full work കംപ്ലീറ്റ് ചെയ്യണം
₹600,000 - ₹1,800,000
Labour Only
ഒരു വീടിന്റെ ഫ്രണ്ട് ഡിസൈൻ ചെയ്യണം
വീട് ചെറിയ രീതിയിൽ ഒരു മാറ്റം വേണം സിറ്റ്ഔട്ട് മാറ്റി ലിവിങ് ഏരിയ വേണം സിറ്റ്ഔട്ട് വേറെ പുറത്തു എടുക്കണം കിച്ചണിൽ കുറച്ചു മാറ്റം വരുത്തണം
₹200,000
Labour Only
മലപ്പുറത്ത് (ഗ്രൂപ്പ്)പുതുതായി തുടങ്ങുന്ന Architecture Firm ലേക്ക് Partner.Designer.Draughtsman,Supervisor എന്നിവരേ ആവശ്യമുണ്ട്.
പുതിയ വീടിന്റെ പുതുതായി ഉണ്ടാക്കിയ 90ജനൽ പാളി 15വാതിൽ കട്ടില അടക്കം മൊത്തം 3 coat സീലർ അടിക്കണം. സ്ഥലം തലശ്ശേരി
5 kw സോളാർ install ചെയ്യണം
വീടിന് ചുറ്റും landscape ചെയ്യണം... Site: തലശ്ശേരി
ഗ്രൗണ്ട് ഫ്ലോറിൽ 4 ബെഡ്റൂമുകൾ ഉള്ള വീടിന്റെ പ്ലാൻ വേണം. 2 bathroom വേണം. ഒരു കിച്ചനും ഒരു സ്റ്റോർ റൂമും വേണം. living& dining seperate ആയിട്ടും വേണം.
₹100,000 - ₹250,000
Labour Only
പുതുതായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു.6 സെന്റ് ഭൂമി സൈറ്റിൽ വാഹനം എത്തില്ല.7 എന്ന ഷൈപിൽ ആണ് ഭൂമി ഉള്ളത്
420സ്ക്വയർ ഫീറ്റിൽ. ഗ്രൗണ്ട് ഫ്ലോറിൽ ചെറിയ ഡൈനിംഗ് ഹാൾ&കോണി ചെറിയ sitout, കിച്ചൻ, upstair ൽ ഒരു ബെഡ്റൂം. (ഒരു ബാത്റൂം കൂടി വേണം ) പ്ലാൻ വേണം ഉണ്ടോ?
പ്ലാൻ ഉണ്ട് , അത് 3D ചെയ്യണം
മുൻ ഭാഗം ജനൽ glass ഫിറ്റ് ചെയ്യണം
2 ബെഡ്റൂം +സിറ്റ്ഔട്ട്+ലിവിങ്+ഡൈനിംഗ്+കിച്ചൻ+2 ടോയ്ലറ്റ്(1 atached 1 comon)
പഴയ വീട് renovate ചെയ്യണം. Tiles മാറ്റാതെ കേടുവന്ന കട്ടിളകൾ മാറ്റണം. interior work ചെയ്യണം
veed renovate ചെയ്യണം
bathroom concrete ചെയ്തു waterproof ചെയ്യണം
GI roof with ACP sheet under for visible area. ജി ഐ ഷീറ്റ് കൊണ്ട് റൂഫ് ചെയ്യണം. വിസിബിൾ ആയ ഭാഗത്ത് താഴെ എ സി പി ഷീറ്റ് കൊണ്ട് കവർ ചെയ്യണം
₹30,000 - ₹50,000
Labour Only
Join the Community to
start finding Ideas &
Professionals