Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
VIBIN Chandran
Home Owner | Kannur, Kerala
പ്ലാൻ ഉണ്ട് , അത് 3D ചെയ്യണം
0
0
More like this
VIBIN Chandran
Home Owner
നിലവിൽ പ്ലാൻ ഉണ്ട് , അത് അനുസരിച്ച് പ്ലാസ്ററിങ വരെ ഉള്ള പണികൾ മൊത്തമായി ചെയ്യണം , പരമാവധി ചുരുങ്ങിയ ചിലവിൽ , റൂം കൂട്ടി എടുക്കണം
shalu 10
Home Owner
എന്റെ അടുത്ത് പ്ലാൻ ഉണ്ട് വീടിന്റെ ത്രീഡി ഒന്ന് വരച്ചു തരാമോ
₹100,000 - ₹1,000,000
Labour Only
javed ali
Contractor
2 വില്ലാസ് ന്റെ പ്ലാൻ അപ്പ്രൂവൽ ചെയ്യണം, സ്ഥലം വയനാട് വൈത്തിരി. വയനാട് ഉള്ളവർ pls contact
Nikesh Pv
Home Owner
എനിക്ക് 2400sq ന്യൂ മോഡൽ പ്ലാൻ ആവശ്യം ഉണ്ട് വരച്ചു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
shemeerali pk
Home Owner
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
CP UMMERKOYA
Home Owner
ഇതിനു പറ്റിയ പ്ലാൻ ഉണ്ട് എങ്കിൽ ഒന്ന് ഹെല്പ് ചെയ്യണം
₹1,500,000 - ₹1,600,000
Labour Only
feos hnf
Home Owner
ഇപ്പോൾ പ്ലംബിംഗും വയറിങ്ങും നടന്നുകൊണ്ടിരിക്കുകയാണ് അത് ഇൻസൈഡും ഔട്ട്സൈഡും പ്ലാസ്റ്റർ ചെയ്യണം സീലിംഗ് വർക്ക് ചെയ്യണം ഔട്ട് സൈഡ് സിമൻറ് ചെയ്യണംജിപ്സം ചെയ്യണം രണ്ട് നിലയിലും ആയി 2500 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ്
Rashid Karuthedath
Service Provider
വീടിന്റെ front side renovation (new model make over )ചെയ്യണം പ്ലാൻ വരയ്ക്കുന്ന ആരെങ്കിലും ഉണ്ടോ റേറ്റ് എത്രയാണ്
₹200,000 - ₹500,000
Labour Only
Rajeesh Kr
Home Owner
വീടിന്റെ പണി മുഴുവൻ പുർത്തീകരിച്ചിട്ടില്ല ഇന്റീരിയർ work എങ്ങനെ ചെയ്യണം എന്നതിനെ പറ്റി ഒരു idea ഇല്ല പ്ലാൻ കാണിച്ചാൽ അതിന് അനിയോജ്യമായത് എന്തൊക്കെ യെന്നു ഡിസൈൻ ചെയ്തു തരുമോ
RAJEEV M V
Interior Designer
വീടിന്റെ പ്ലാൻ with 3D
Maharoof manja
Home Owner
പ്ലാൻ ഉണ്ട് അതിന് ഒരു ഫ്രണ്ട് എലിവേസെൻ വേണം
₹250,000 - ₹1,200,000
Labour Only
Muhammed Noufal
Home Owner
പ്ലാൻ എന്റെ കയ്യിൽ ഉണ്ട് 2500 sq ഫീറ്റ് കുറഞ്ഞ ചെലവിൽ 3D ചെയ്യാൻ താല്പര്യം ഉള്ളവർ contact me
₹4,000,000
Labour Only
Akhil Karayadan Suresh
Home Owner
19 cent സ്ഥലം ഉണ്ട് എനിക്ക്.4 റൂമിസോടുകൂടിയ ഒരു പ്ലാൻ വരച്ചു തരാമോ
Arun Vijay
Home Owner
നിലവിൽ 2 BHK 700 ടqft വീട് ഉണ്ട് 1 room + bathroom കൂട്ടി എടുത്ത് 1100 Sqft വീടാക്കണം. ഇപ്പൊൾ അസ്ബാറോസ് വീട് aann. Ath ഓട് ആക്കി മാറ്റണം. ഫ്ലോർ ടൈൽ ചെയ്യണം. Near by me ഉള്ളവർ contact cheyyamo
₹1,000,000
Labour Only
Muhammad sabith
Home Owner
പ്ലാൻ കൈയിലുണ്ട് ഒരു 3D ഉണ്ടാക്കിത്തരണം
sreekanth kk
Home Owner
വീടിന്റെ മുകളിലത്തെ നിലയിൽ bedroom വളരെ ചെറുതാണ്. അത് expand ചെയ്യാനോ renovate ചെയ്യാനോ പറ്റുമോ? ഹാൾ area ഉണ്ട് അത് bedroom ലേക്ക് ആഡ് ചെയ്യാൻ പറ്റുമോ
₹10,000 - ₹100,000
Labour Only
Muhammad Rasheed
Home Owner
പുതിയ രണ്ടു മുറികൾ മുകൾ നിലയിൽ ആഡ് ചെയ്യണം കുറച്ചു ഇന്റീരിയർ വർക്ക് ഉണ്ട് ലാൻഡ് സ്കൈപ്പിങ്
₹800,000
Labour Only
Abuus Mohd
Home Owner
ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് . പഴയ ഓടിട്ട വീട് congrete ചെയ്ത് 3 ബെഡ്റൂം കൂടി ചെയ്യണം . മൊത്തം എത്ര ചെലവ് വരും. പണം installment വ്യവസ്ഥയിൽ ചെയ്യാൻ വല്ല വകുപ്പ് ഉണ്ടാകുമോ
₹1,000 per sqft
Labour Only
ASHRAF KNKL GROUP
Home Owner
എന്റെ ആവിശ്യം എന്തന്നാൽ എനിക്ക് 16സെന്റ് പ്ലോട്ട് ഉണ്ട് എനിക്ക് താഴെ യും മുകളിലും മായി 4bd റൂം ഉള്ള പ്ലാൻ വേണം എന്നെ സഹായിക്കുമോ
₹25 - ₹30
Labour Only
D P Builders and Developers
Building Supplies
പ്ലാൻ + 3D ചെയ്തു തരുന്നവർ വിളിക്കുക കണ്ണൂർ ////////////
Join the Community to
start finding Ideas &
Professionals