Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Geetha KC
Home Owner | Palakkad, Kerala
പഴയ വീട് renovate ചെയ്യണം. Tiles മാറ്റാതെ കേടുവന്ന കട്ടിളകൾ മാറ്റണം. interior work ചെയ്യണം
0
0
More like this
renovation work പഴയ വീട് പുതിയ പോലെ ആക്കുക water proofing, civil, plumbing, and interior design
₹50,000 - ₹200,000
Labour Only
പഴയ വീട് പുതുക്കി പണിയാൻ എത്ര ചിലവ് വരും എന്ന് അറിയണം
കോഴിക്കോട് കൊയിലാണ്ടി ഏരിയയിൽ കുറഞ്ഞ ചിലവിൽ പഴയ വീട് പുതുക്കി പണിയുന്നവർ ആരെക്കിലും ഉണ്ടോ pls......contact.. vishnu 8590148134
interior work for kitchen,hall bedroom , Full work ചെയ്യണം
₹40,000 - ₹50,000
Labour Only
veedu tile work interior work unde
₹50,000 - ₹100,000
Labour Only
veed renovate ചെയ്യണം
പഴയ വീട് refurbish ചെയ്യുന്നവർ undo പാലക്കാട് കോങ്ങാട് anu place
900 sqft വീടിന്റെ പ്ലാൻ തയ്യാറാക്കി തരാമോ വടക്കോട്ട് നോക്കി മതി പഴയ വീട് അങ്ങനെയാണ് ഉണ്ടായിരുന്നു ത്
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ elevation designing, supervising, material suggestion എന്നിവയ്ക്ക് യോഗ്യതയുള്ള ആളെ ആവശ്യമുണ്ട് മാന്യമായ വേതനവും നൽകുന്നതാണ്
പഴയ വീട് മാറ്റി പുതിയത് പണിയാൻ 13ലക്ഷം രൂപ ബഡ്ജറ്ക്റ്റിൽ ആണ് plan ചെയ്യുന്നത് താഴെ 2 bed room with bath attached മുകളിൽ 1 bed room with bath attached open കിച്ചൻ open sit out living and dining room common അങ്ങനെ ആണ് plan ഈ ബഡ്ജറ്ക്റ്റിൽ പറ്റുമോ
₹13 - ₹15
Labour Only
പഴയ വീട് 23 വർഷമായി, ഇപ്പോൾ renovate ചെയ്യാൻ പോകുന്നു. 23 years ആയത് കൊണ്ട് concrete ചെയ്യുന്നതിന് പകരം, gi pipe truss ചെയ്ത് ഓട് പാകാൻ ആണ് engineer നിർദേശിച്ചത്. Ceramic tiles നല്ലതാണോ? അതോ clay tiles ??
പഴയ വീട് ഡിസൈൻ വർക്കി ലൂടെ മോഡി കൂട്ടുക കുറഞ്ഞ ഇൻഡീരിയൽ വർക്കുകളും' ചെയ്യന്നതിന്
₹100,000 - ₹150,000
Labour Only
32 വര്‍ഷങ്ങള്‍ പഴക്കമുള്ള വീട് Renovation ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം.?
₹1,000,000 - ₹1,500,000
Labour Only
ഇടപ്പള്ളിയിൽ വീട് renovate ചെയ്യാൻ വേണ്ടി elevation designing, supervising, material suggestion, Idea sharingഎന്നിവ ചെയ്യാൻ താല്പര്യമുള്ള ക്വാളിഫൈഡ് ആളെ ആവശ്യമുണ്ട് ബന്ധപ്പെടുക മാന്യമായ വേതനം നൽകുന്നതാണ്
Need tiles work and bathroom interior work
പഴയ വീട് പുതുക്കിപണിയാൻ
എറണാകുളം ജില്ലയിൽ പഴയ വീട് പൊളിച്ചു മാറ്റി തരുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്ന് പറയാമോ??
1200sft പഴയ വീട് പൊളിച്ചു കൊണ്ടുപോവാൻ ഉണ്ട്, പകുതി കോൺക്രീറ്റ് ബാക്കി മംഗ്ലൂർ ടൈൽ, പെരിന്തൽമണ്ണ ഏരിയ, താല്പര്യമുള്ളവർ ബന്ധപ്പെടുക 8590184607 (whtsup മാത്രം )
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
small kitchen interior work renovate
Join the Community to
start finding Ideas &
Professionals