Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Anoop Chandran
Home Owner | Alappuzha, Kerala
1710 sqft വീടിനു എത്ര M Brick ആവിശ്യം ആയിട്ടു വരും??
2
0
More like this
Rose mary
Home Owner
1300,sqft വീടിനു എത്ര ഇഷ്ടിക വേണ്ടി വരും?
Anil Mathew
Home Owner
1600 sq.ft വീടിനു ആവശ്യമായ architecture designs ചെയ്യുന്നതിന് എത്ര ചിലവ് വരും? (floor plan, elavation, estimate preparation). 3d ആവശ്യമില്ല..
sajitha s
Home Owner
ഈ വീടിനു എത്ര രൂപയാക്കും...? 10 ലക്ഷം രൂപയ്ക്ക് 3ബെഡ്റൂം ഉള്ള നല്ലയൊരു വീട് വെക്കാൻ പറ്റുമോ...?
Manu KJ
Home Owner
ഹലോ സുഹൃത്തുക്കളെ 2000 sqft നോർമൽ മോഡൽ വീടിനു കെട്ടാൻ ഉദ്ദേശം എത്ര ഇഷ്ട്ടിക വേണ്ടി വരും? കെട്ടി വാർത്തു ഇടാൻ എത്ര മാസം വേണ്ടിവരും? ദേവായി മറുപടി പ്രതീക്ഷിക്കുന്നു..
Wecareyourhome Facility Management
Contractor
1400 sqft 3 bhk house ന്റെ foundation കഴിഞ്ഞു. ലിൻ്റെൽ വരെ പണി തീർക്കാൻ എത്ര രൂപാ ചിലവ് വരും തേപ്പില്ലാതെ . Details also needed. എത്ര cement എത്ര cement Solid brick steel etc.
Sabitha Samad
Home Owner
650 sq ft വീടിനു എത്ര hollow bricks അയൽ എത്ര വേണംഇഷ്ട്ടികഅയാൽ എത്ര വേണം
Nishanth R
Home Owner
1960sqft ഉള്ള ഒരു വീടിനു എത്ര ചുടുകട്ട വേണ്ടിവരും
Nabeel Akram
Home Owner
ഒരു ചെറിയ വീടിനു എത്ര ആംബിയറിന്റ mcb കൊടുക്കണം ലൈറ്റ്, ഫാൻ എല്ലാം കൂടി 15പോയിന്റ് മാത്രം ?
jithin anagha
Home Owner
1800 sq feet വീടിനു ഏകദേശം എത്ര രൂപ വരും? ഇന്റീരിയർ ഉൾപ്പെടെ.. colonial style house
jijil vs
Home Owner
650 sq ft വീട് പണിയാൻ എത്ര ചിലവ് വരും...?
seena kj
Home Owner
ഒരു 2950sq. ft വീടിനു എത്ര വരും.. without interior.
Deepa Prasad
Home Owner
1000 sqft വീടിനു മുകളിൽ എത്ര ലിറ്റർ വാട്ടർ ടാങ്ക് ഫിറ്റ് ചെയ്യാം ?.
Manaf Hussain
Home Owner
1500 sq. ft. ഉള്ള വീടിനു രണ്ടു layer dpc ചെയ്യുന്നതിന് എത്ര quantity എടുക്കേണ്ടതായി വരും ?
Kerala Homes
3D & CAD
എത്ര sqft ഉള്ള വീട് anu ഏറ്റവും നല്ലത് Space over ആയിട്ടു പോകാത്തത്.. സൗകര്യം ഉള്ളതും ആയിട്ടുള്ള വീട്??
Tijo Kuriakose
Home Owner
ബാത്രൂം സ്ലൈഡിങ് ഗ്ലാസ് ഡോർ ചെയ്യാൻ sqft റേറ്റ് എത്ര വരും?
Nabeel Akram
Home Owner
1300 square feet വീടിനു എത്ര ഇഷ്ടിക വേണ്ടി വരും ?
RENJITH RAJ
Home Owner
4 അറ്റാച്ഡ് ബാത്രൂം ഉള്ള വീടിനു എത്ര ലിറ്റർ കപ്പാസിറ്റി ഉള്ള water heater വേണം?
FIRDHOUSE A K
Home Owner
2000 sqft വീടിനു തറ പൊക്കം എത്രവേണം? മുറ്റം സ്റ്റോൺ ഇടനാണ് പ്ലാൻ.
Thomas Cs
Home Owner
2200 sf വീടിനു തറ കെട്ടാൻ എത്ര നാൾ വേണ്ടി വരും.... pls rply
MUHAMMED FAZIL
Home Owner
1000 Sqft വീട് 1 പെയിറ്റിംഗ് മൊത്തം എത്ര കോസ്റ്റ് വരും?
Join the Community to
start finding Ideas &
Professionals