hamburger
jithin anagha

jithin anagha

Home Owner | Alappuzha, Kerala

1800 sq feet വീടിനു ഏകദേശം എത്ര രൂപ വരും? ഇന്റീരിയർ ഉൾപ്പെടെ.. colonial style house
likes
4
comments
40

Comments


Pra sad
Pra sad

Contractor | Alappuzha

ആലപ്പുഴ യൂണിയൻ ഏറ്റവു് പ്രശന കരാണ് എല്ലാത്തിനു അവർ വരും

Pra sad
Pra sad

Contractor | Alappuzha

39.60000 ഞാൻ ആലപ്പുഴക്കാരനാണ് ആലപ്പുഴ ടൗണിൽ കാശ് കൂടം മറ്റ് സ്ഥലങ്ങളിൽ കാശ് കുറയും

39.60000 ഞാൻ ആലപ്പുഴക്കാരനാണ് ആലപ്പുഴ ടൗണിൽ കാശ് കൂടം മറ്റ് സ്ഥലങ്ങളിൽ കാശ് കുറയും
bijukumar ഗോപാലകൃഷ്ണൻ
bijukumar ഗോപാലകൃഷ്ണൻ

Contractor | Alappuzha

2450 per sqft including interior

Sumesh A T
Sumesh A T

Contractor | Ernakulam

xxxxxxxxxx

Sumesh A T
Sumesh A T

Contractor | Ernakulam

ചുറ്റുമതിൽ ഗയ്റ്റ് പ്ലാൻ വീട് ൻ്റെ ഇൻറിയൽ ഉൾപ്പെടെ sq F2300Rate

Jose  Daniel
Jose Daniel

Civil Engineer | Kollam

31 lakhs

Jay  Omkar
Jay Omkar

Contractor | Idukki

if colonial style it will definitely cost around 2500/sqft as it's in aleppey foundation may be raft of isolated or any RCC structure which will also we should consider

Roy KJ
Roy KJ

Contractor | Alappuzha

sq. feet. 1900/_

Ullas Udhayan
Ullas Udhayan

Civil Engineer | Thrissur

വീടിന്റെ വർക്ക്‌ മാത്രം 1850/ sqft putty finish ചെയ്തു തരാം, മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌, കോർപറേഷൻ അനുമതിയും, ബാങ്ക് ലോണിനുള്ള എസ്റ്റിമേറ്റ് ഉൾപ്പെടെ . ഇന്റീരിയർ നിങ്ങളുടെ ആവിശ്യം അനുസരിച്ചു വേറെ കോട്ട് ചെയ്യാം. ഇതു ആകും നല്ലത്. താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്തോളു. Ullas udhayan. 8-0-8-6-5-0-9-8-7-6. GARUDA CONSTRUCTION.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store