hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

1500 sq. ft. ഉള്ള വീടിനു രണ്ടു layer dpc ചെയ്യുന്നതിന് എത്ര quantity എടുക്കേണ്ടതായി വരും ?
likes
2
comments
4

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

TarFelt LM Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1629071071

harini mol
harini mol

Contractor | Malappuram

നമസ്കാരം, നിങ്ങൾ ഒരു വീട് നിർമിക്കാൻ ചിന്തിച്ച് തുടങ്ങിയോ? ഇനി എന്തിന് കൂടുതൽ സമയം പാഴാക്കണം? കേരളത്തിൽ ഉടനീളം 14 ജില്ലകളിൽ ആയി വീട് നിർമാണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് *ZAIN BUILDERS PVT LTD*. 30 വർഷത്തോളം നിർമാണ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള സ്റ്റാഫ്‌ കളോട് കൂടെ മൂന്നു വർഷം പിന്നിട്ടിരിക്കുന്നു *ZAIN* ന്റെ ജൈത്രയാത്ര. ഈ ചുരുങ്ങിയ കാലയളവിൽ *250+* പരം ONGOING / FINISHED PROJECTS കേരളത്തിൽ അങ്ങോളം ഇങ്ങോളം *ZAIN BUILDERS PVT LTD* ന് എത്തി പിടിക്കാൻ സാധിച്ചു. 🥰 കസ്റ്റമർ ന്റെ ആവിശ്യം കണ്ട് അറിഞ്ഞു മനസ്സിലാക്കി, ഓരോ കസ്റ്റമേഴ്സ് നും അനുയോജ്യമായ BUDGET ൽ ഒതുങ്ങുന്ന വീട് 🏡 ഞങ്ങൾ നിങ്ങൾക് നിർമിച്ചു നൽകുന്നു. മാന്യമായ BUDGET ന് ക്വാളിറ്റി യുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഇല്ലാതെ മികച്ച രീതിയിൽ വീട് നിർമിച്ചു നൽകുന്നതിൽ *ZAIN BUILDERS PVT LTD* കേരള ജനതയുടെ സ്വീകാര്യത കരസ്തമാക്കി കഴിഞ്ഞു. ചെറിയ BUDGET ൽ ഒതുങ്ങുന്ന വീട് മുതൽ INTERIOR hu DESIGN നോട്‌ കൂടിയ LUXURY വീടുകൾ വരെ *ZAIN BUILDERS PVT LTD* യുടെ LIST ൽ വരുന്നു 💞. Contact 7306335925 https://chat.whatsapp.com/GajKWbFG5XvBcVoX55PNvE

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

bitumen membrane waterproofing method Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1628791314

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

DPC ചെയ്യാൻ രണ്ട് മാർഗ്ഗങ്ങൾ ഉണ്ട് . Bitumen (APP) membrane waterproofing method Tar felt Lm (liquid bitumen) coating TarFelt ആണെങ്കിൽ 20 Ltr എടുക്കുക. STP TARFELT LM നല്ലതാണ്. ആദ്യം വെള്ളം ചേർത്ത് primer coating കൊടുക്കുക ശേഷം 2 coat അടിക്കുക. അല്ലെങ്കിൽ Fosroc Nitoproof 100/120 രണ്ട് കോട്ട് അടിക്കുക ഇതിൽ വെള്ളം ചേർക്കാൻ പാടില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store