Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ramla B
Home Owner | Kozhikode, Kerala
കാം വിൻഡോസ് upvc ഉത്പന്നങ്ങൾ ഗുണനിലവാരത്തിൽ ഏതു ലെവലിൽ ആണ് നിൽക്കുന്നത് ?
1
1
Comments
Shan Tirur
Civil Engineer | Malappuram
kuzhappamilla
More like this
Fousiya Kabeer
Home Owner
False സീലിംഗിൽ ഏറ്റവും കൂടുതൽ കാലം ഈട് നിൽക്കുന്നത് ഏതു meterial ആണ് ? .
Gokul Akhil
Home Owner
പ്ലോട്ടിന്റെ സൈഡിൽ ഒരു മരം നിൽക്കുന്നുണ്ട്. അത് പഞ്ചായത്ത് റോഡിൽ ആണ് നിൽക്കുന്നത്. എന്നാൽ അത് വീടിനു അപകടം ആയിട്ട് ആണ് നിൽക്കുന്നത്. ഇത് മുറിച്ചു മാറ്റാൻ ആരെയാണ് കാണേണ്ടത്. എനിക്ക് സ്വന്തം ആയി ചെയ്യുന്നതിന് കുഴപ്പം ഉണ്ടാവുമോ?
Fathima Nizam
Home Owner
തേക്കുവാൻ ഉപയോഗിക്കേണ്ടത് ഏതു cement ആണ് ?
Aadhi K
Home Owner
modular kitchen ഏതു material ആണ് നല്ലത്
Summayya basheer
Home Owner
ceiling fan ഏതു കമ്പനിയുടെ ആണ് നല്ലത്? ?
Gopalan Kiran
Home Owner
Kitchen ക്യാബിനറ്റ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ കാലം ഈട് നിൽക്കുന്നത് ഏതു മെറ്റീരിയൽ ആണ് ?
Shafeeq shafe
Home Owner
വീടിന് ഫ്രണ്ട് ഡോർ വെക്കാനായി ഏത് കമ്പനിയുടെ സ്റ്റീൽ ഡോർ ആണ് നല്ലത്. കൂടുതൽ ഈടു നിൽക്കുന്നത് (ഫുൾ ഫിനിഷ് സ്റ്റീൽ ഡോർ)
Ahilash vrindavan
Home Owner
ഏതു സാഹചര്യത്തിൽ ആണ് pcc ചെയ്യുന്നത് ? .
ZEN k
Home Owner
Plastering ചെയ്യുമ്പോ ഏതു സിമന്റ് ആണ് നല്ലത്
Sajeev Nair
Home Owner
ഏതു തരം windows ആണ് വെന്റിലേഷന് ഉത്തമം ?
Me
Home Owner
അകത്തുള്ള കട്ടിളക്ക് ഏതു മെറ്റിരിയൽ ആണ് ചിലവ് കുറഞ്ഞത്? Steel/UPVC/Concrete any other option?
renjan karakkatil
Home Owner
വെട്ടുകല്ല് കെട്ടാൻ ഏതു cement ആണ് നല്ലത്
Fousiya Kabeer
Home Owner
Distribution box ഏതു ബ്രാൻഡ് ആണ് നല്ലത് ?
Aman Rashid
Home Owner
കോഗ്രീറ്റിന് ഏതു കമ്പനിയുടെ സ്റ്റീൽ ആണ് നല്ലത്?
Sreekumar Sankar
Home Owner
വർക്കക്ക് ഏതു തരം കമ്പി ആണ് ഉചിതം?
Gokul Akhil
Home Owner
പ്ലോട്ടിന്റെ സൈഡിൽ ഒരു മരം നിൽക്കുന്നുണ്ട്. അത് പഞ്ചായത്ത് റോഡിൽ ആണ് നിൽക്കുന്നത്. എന്നാൽ അത് വീടിനു അപകടം ആയിട്ട് ആണ് നിൽക്കുന്നത്. ഇത് മുറിച്ചു മാറ്റാൻ ആരെയാണ് കാണേണ്ടത്. എനിക്ക് സ്വന്തം ആയി ചെയ്യുന്നതിന് കുഴപ്പം ഉണ്ടാവുമോ?
AJITH POTHENCHEERI
Architect
ഈ വീടിന്റെ main entrance ആണ് ഇത്. റോഡിൽ നിന്ന് കുത്തനെയാണ് നിൽക്കുന്നത് അത്കൊണ്ട് തന്നെ vehicles കയറാൻ ബുദ്ധിമുട്ടുന്നുണ്ട് എന്താണ് ഉചിതമായ ഒരു പരിഹാരം.
SHARFAS uk
Home Owner
മെയ്ൻ സ്ലാബ് ഏതു സിമൻ്റ് ആണ് നല്ലത്?
Sreekumar Sankar
Home Owner
ഏതു തരം മണൽ ആണ് തേക്കാൻ നല്ലത്?
Santhosh Krishnan
Home Owner
വാൾ പണിയാൻ ഏതു കല്ല് ആണ് നല്ലത് ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
kuzhappamilla