hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യ്ത ഭിത്തിയിൽ ചാന്ത്‌ ഉപയോഗിച്ച് ഫിനിഷ് ചെയ്യേണ്ടതിൻറെ ആവശ്യമുണ്ടോ ??.
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വേണ്ട

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

putty idunnillenkil cement flushing coat is good

TAQNIA  SOLUTIONS
TAQNIA SOLUTIONS

Contractor | Ernakulam

putty ഇടുന്നുണ്ടെങ്കിൽ വേണ്ട. ചാന്ത് finish ചെയ്യുന്നുണ്ടെങ്കിൽ Cement Primer അടിച്ച് Painting ചെയ്യാവുന്നതാണ്( Putty ഇടുന്നില്ലെങ്കിൽ). ചാന്ത് finish ചെയ്ത ഭിത്തിയിൽ പിന്നെ white Cement അടിക്കണ്ട . Cement Primer അടിച്ചാൽ മതി.

More like this

zain builders
Contractor
നിങ്ങൾ ആഗ്രഹിക്കുന്ന വീട് അത് വലുതാകട്ടെ ചെറുതാകട്ടെ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ഞങ്ങൾ നിർമിച്ചു നൽകാം. നിങ്ങളുടെ വീട് എന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാം. കേരളത്തിൽ എവിടെയും കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. കസ്റ്റമറുടെ ഇഷ്ടാനുസരണം പ്ലാൻ എലിവേഷൻ എന്നിവയിൽ ഗുണമേന്മയുള്ള മെറ്റീരിയൽ ഉപയോഗിച്ച് കൃത്യമായി ഷെഡ്യൂൾ ചെയ്ത് പ്രൊജക്റ്റ് ഫിനിഷ് ചെയ്തു നൽകുന്നതാണ്. സ്ക്വയർ ഫീറ്റ് 1250 രൂപ മുതൽ 1650 രൂപ വരെ കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് സെലക്ട് ചെയ്യാവുന്ന പാക്കേജ്സ് ലഭ്യമാണ്. For more details call / watsapp -7306103295 Or comment your number #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതു_ഉയർത്താം Next Stage - plastering

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store