hamburger
Eappen Mathew

Eappen Mathew

Home Owner | Kasaragod, Kerala

റൂം സീലിംഗ് ജിപ്സം വർക്ക്‌ ചെയ്യാൻ ഉദ്ദേശമില്ലാത്തതിനാൽ surface lamp വെയ്ക്കാൻ ഉള്ള പ്രൊവിഷൻ കൊടുത്തു വച്ചിട്ടുണ്ട്, ഇപ്പോൾ പ്ലാസ്റ്ററിങ് ചെയ്തു വരുന്നു, സീലിംഗ് സ്പോഞ്ച് ഉപയോഗിച്ച് ഫിനിഷ് ചെയ്യണോ അതോ നോർമൽ ഫിനിഷ് ചെയ്യുന്നതണോ ഭംഗി ഉണ്ടാവുക?
likes
1
comments
3

Comments


Raja Prabhu
Raja Prabhu

Building Supplies | Ernakulam

Normal

KISMAK  CONSTRUCTIONS LLP
KISMAK CONSTRUCTIONS LLP

Contractor | Alappuzha

നോർമൽ മതി

Antony P M
Antony P M

Contractor | Ernakulam

one coat putty ittu then texture worku chythal nannavum 8304924865


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store