Cash ലാഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്റർലോക്കിംഗ് ബ്രിക്സ് തിരഞ്ഞെടുത്ത തെങ്കിൽ Ok . എന്നാൽ അതിൽ plastering or പുട്ടി കൂടെ ഇട്ടാൽ പിന്നെ Cash ലാഭിക്കുന്നത് നടക്കില്ല. അതിനെക്കാൾ നല്ലത് കോൺക്രീറ്റ് ബ്രിക്കിൽ പണി കഴിപ്പിക്കുന്നതാവും ലാഭം. inside plastering ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ സിമന്റ് പ്ലാസ്റ്റററിംഗിനേക്കാൾ ലാഭം എന്ത് കൊണ്ടും നല്ലത് Gypsum plastering ആണ്. ഇന്റർലോക്കിംഗ് ബ്രിക്ക് കൊണ്ട് വീട് പണിയുന്ന എന്റെ സൈറ്റുകളിൽ GYPSUM ആണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ ലാഭനഷ്ട കണക്കുകൾ അറിയാൻ സാധിക്കും.
anil raj
Painting Works | Alappuzha
level plaster . then putty apply
Kannan Vishnu
Interior Designer | Thiruvananthapuram
out side theykam
Roy Kurian
Civil Engineer | Thiruvananthapuram
Plaster ചെയ്യുക.
SUJITH PPK
Contractor | Thiruvananthapuram
Gypsum plastaring cheyyam
Structure Lab
Civil Engineer | Kozhikode
outside plaster ചെയ്യാതിരിക്കേണ്ട
Suresh TS
Civil Engineer | Thiruvananthapuram
Cash ലാഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്റർലോക്കിംഗ് ബ്രിക്സ് തിരഞ്ഞെടുത്ത തെങ്കിൽ Ok . എന്നാൽ അതിൽ plastering or പുട്ടി കൂടെ ഇട്ടാൽ പിന്നെ Cash ലാഭിക്കുന്നത് നടക്കില്ല. അതിനെക്കാൾ നല്ലത് കോൺക്രീറ്റ് ബ്രിക്കിൽ പണി കഴിപ്പിക്കുന്നതാവും ലാഭം. inside plastering ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ സിമന്റ് പ്ലാസ്റ്റററിംഗിനേക്കാൾ ലാഭം എന്ത് കൊണ്ടും നല്ലത് Gypsum plastering ആണ്. ഇന്റർലോക്കിംഗ് ബ്രിക്ക് കൊണ്ട് വീട് പണിയുന്ന എന്റെ സൈറ്റുകളിൽ GYPSUM ആണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അനുഭവത്തിന്റെ വെളിച്ചത്തിൽ ലാഭനഷ്ട കണക്കുകൾ അറിയാൻ സാധിക്കും.
C A Rajineesh
Building Supplies | Thrissur
if you want long lasting should plaster properly...