Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
വിനോദ് തോമസ് എ
Home Owner | Ernakulam, Kerala
₹250 - ₹300
Labour Only
വേലികല്ല് പിറവത്തിനടുത്തു എവിടെ ലഭിക്കും .
0
0
More like this
തൃശൂരിൽ ഏറ്റവും കുറഞ്ഞ വിലയിൽ front door എവിടെ ലഭിക്കും
കാരകുടി / ചേറ്റിനാട് ടൈൽസ് കേരളത്തിൽ എവിടെ കിട്ടും. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
നല്ല സിമന്റ് mud ബ്ലോക്ക് എവിടെ കിട്ടും, തൃശ്ശൂര്‍ ജില്ലയില്‍ 2100 sqt പണിയാന്‍ എത്ര കട്ട വേണ്ടിവരും എകദേശം
ഞാൻ വീടിന്റ സിലിംഗ് ചെയ്തത് v ബോർഡ് കൊണ്ടാണ് അതിന്റ ജോയന്റ് ഇപ്പോൾ വിള്ളൽ കാണിക്കുന്നു ഫൈബർ ടേപ്പ് ഒട്ടിച്ചു പുട്ടി ഇട്ടതായിരുന്നു ഇതു ഫിൽ ചെയ്യാൻ എന്തെങ്കിലും മേറ്റീരിയൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും
₹10 per sqft
Labour Only
rotation tv യൂണിറ്റിന്റെ fittings എവിടെ ലഭ്യമാകും?
₹1,000 - ₹3,000
Labour Only
കിണർ പണിയാൻ ഉള്ള ഇഷ്ടിക പാലക്കാട് എവിടെ കിട്ടും? എത്ര rate ഒരെണ്ണം വരും?
എറണാകുളത്ത് ജാലി എവിടെ കിട്ടും അതിന്റെ തിക്നസ്സ എത്രയാണ് ....? വിലയും നമ്പർ താഴെ ഇട്ടു തന്നാൽ വിളിക്കുന്നതാണ് ഡീറ്റയ്ൽസും പറയുക
₹100
Labour Only
Line filter / strainer ആലപ്പുഴ ജില്ലയില്‍ എവിടെ കിട്ടും Urgent reply
ഞങ്ങൾക്ക് സ്ഥലവും വീടും ഇല്ല അതിന് എവിടെ ആണ് അപേക്ഷ വയ്ക്കേണ്ടത്. ഞങ്ങളെ സഹായിക്കമോ.
നല്ല ഇഷ്ടിക എവിടെ കിട്ടും. പത്തനംതിട്ടയിൽ Town - ന് അടുത്ത് (3 km) ലേക്ക് നല്ല ഇഷ്ടിക വേണം 2465 sqft വീടിനു വേണ്ടി . അറിയാവുന്നവർ നമ്പർ തരൂ.
പഴയ കാല വുഡ് furnitures/ antique items മിതമായ നിരക്കിൽ എവിടെ കിട്ടും?
₹5 - ₹10
Labour Only
fibre door ആണോ pvc door ആണോ bathroomnu നല്ലത്, എവിടെ കിട്ടും? only copany agencies
സുഹൃത്തുക്കളെ അറിയുന്നവർ ദയവായി പറഞ്ഞു തരിക തൃശൂർ ജില്ലയിൽ എവിടെ നിന്നുമാണ് കുറഞ്ഞ ചിലവിൽ ഫ്രന്റ് ഡോർ ലഭിക്കുക, മരത്തിന്റെ ഡോർ ആണോ സ്റ്റീൽ ആണോ ചിലവ് കുറവ്
Join the Community to
start finding Ideas &
Professionals