Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Nibu Raju
Home Owner | Pathanamthitta, Kerala
കാരകുടി / ചേറ്റിനാട് ടൈൽസ് കേരളത്തിൽ എവിടെ കിട്ടും. ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
0
0
More like this
Sneha Nishanth
Home Owner
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
Hunaise Navas
Home Owner
സിമെന്റ് ബ്രിക്കിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ എന്താണ് മാർഗം? ഗുണമേന്മ ഉണ്ടെന്ന് പറഞ് ഇറക്കിയ ചെളിവാരി അടിച്ച് ഉണ്ടാക്കിയ 1000 കട്ട വേണ്ടാന്ന് പറഞ്ഞു. നല്ല ക്വാളിറ്റിയിൽ സിമെന്റ് ബ്രിക്ക് കൊല്ലത്ത് തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ വേഗം ഒന്ന് ബന്ധപ്പെടുക
Kiran S
Contractor
Line filter / strainer ആലപ്പുഴ ജില്ലയില് എവിടെ കിട്ടും Urgent reply
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
Rajajith s
Home Owner
നല്ല ഇഷ്ടിക എവിടെ കിട്ടും. പത്തനംതിട്ടയിൽ Town - ന് അടുത്ത് (3 km) ലേക്ക് നല്ല ഇഷ്ടിക വേണം 2465 sqft വീടിനു വേണ്ടി . അറിയാവുന്നവർ നമ്പർ തരൂ.
Vimalkumar P M
Contractor
ഞാൻ വീടിന്റ സിലിംഗ് ചെയ്തത് v ബോർഡ് കൊണ്ടാണ് അതിന്റ ജോയന്റ് ഇപ്പോൾ വിള്ളൽ കാണിക്കുന്നു ഫൈബർ ടേപ്പ് ഒട്ടിച്ചു പുട്ടി ഇട്ടതായിരുന്നു ഇതു ഫിൽ ചെയ്യാൻ എന്തെങ്കിലും മേറ്റീരിയൽ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ കിട്ടും
₹10 per sqft
Labour Only
Join the Community to
start finding Ideas &
Professionals