സിമെന്റ് ബ്രിക്കിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ എന്താണ് മാർഗം?
ഗുണമേന്മ ഉണ്ടെന്ന് പറഞ് ഇറക്കിയ ചെളിവാരി അടിച്ച് ഉണ്ടാക്കിയ 1000 കട്ട വേണ്ടാന്ന് പറഞ്ഞു. നല്ല ക്വാളിറ്റിയിൽ സിമെന്റ് ബ്രിക്ക് കൊല്ലത്ത് തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ വേഗം ഒന്ന് ബന്ധപ്പെടുക
0
0
Join the Community to start finding Ideas & Professionals