hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

Steel ഡോറുകൾ ഇടിമിന്നലിനെ ആകർഷിക്കുമോ ?
likes
2
comments
7

Comments


vinod spark
vinod spark

Fabrication & Welding | Ernakulam

മുകളിൽ അതിലും വലിപ്പത്തിൽ, മിക്കവാറും എല്ലാവീടുകൾക്ക് മുകളിലും ഇരുമ്പുകൊണ്ടുള്ള roof ഉണ്ടല്ലോ!?😀

AL Manahal Builders and Developers
AL Manahal Builders and Developers

Civil Engineer | Thiruvananthapuram

no

Bricks and Wires
Bricks and Wires

Architect | Kozhikode

ഒരിക്കലും ഇല്ല. സ്റ്റീൽ ഡോറുകൾ വെക്കാതിരിക്കാൻ ഒരോ ആൾക്കാർ അടിച്ചുണ്ടാക്കിയ കളവ് ആണ്

shajahan shan
shajahan shan

Interior Designer | Malappuram

ഇടി മിന്നൽ ഓരോ സ്ഥലത്തിന്റെയും ലാൻഡ്സ്‌കേപ്പ് അനുസരിച്ചാണ് ഉണ്ടാവുന്നത് ചെറിയ നാനാവുണ്ടയാൽ പോലും ലൈറ്റിനിങ് ടൈം നഷ്ട്ടങ്ങൾ ഉണ്ടാവാം സ്റ്റീൽ ഡോർ മാത്രം ഇടിമിന്നൽ ഏൽക്കാൻ ഉള്ള കാരണം ആയി ചൂണ്ടി കാണിക്കാൻ പറ്റില്ല

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

മണ്ടത്തരം ആണ് . അതിൽ കൂടുതൽ കാര്യങ്ങൾക്ക് steel നമ്മൾ ഉപയോഗിക്കുന്നുണ്ട് sitout handrail, roofing തുടങ്ങിയവക്ക് . അതിൽ നിന്ന് ഇതുവരെ ആർക്കും മിന്നൽ ഏറ്റിട്ടില്ല

HHYS Inframart
HHYS Inframart

Building Supplies | Alappuzha

No

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

ഒരിക്കലുമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store