അതിലും വലിയ roof വർക്കുകൾ നാട് മുഴുവൻ ഉള്ളപ്പോൾ ഈ കൊച്ചു സാധനത്തെ എന്തിന് ഭയക്കണം.? roof ഒരിക്കലും മിന്നലിനെ ആകർഷിക്കുന്നില്ല. steel ഡോറും.! ഉയർന്ന വോൾടേജ് പ്രവാഹം ആണ് മിന്നൽ. ചാലകമായി ഇരിമ്പോ മരമോ കിട്ടിയാൽ അത് പ്രവഹിക്കും. door വച്ചത് കൊണ്ട് മിന്നൽ door നോക്കി വരില്ല. ധൈര്യമായി ചെയ്യുക
Anil Kumar
Fabrication & Welding | Pathanamthitta
അങ്ങനെ നോക്കിയാൽ ഒരു വണ്ടി പോലും റോഡിൽ ഇറങ്ങില്ല
vinod spark
Fabrication & Welding | Ernakulam