പല കമ്പനി ബ്രാന്റുകളും അവരുടേതായ അവകാശവാദങ്ങൾ നിരത്തുമെങ്കിലുംഎല്ലാം തികഞ്ഞതായിട്ട് ഒന്നില്ല. Faber വില കൂടുതലാണ് എന്നാൽ സർവ്വീസിന്റെ കാര്യം വരുമ്പോൾ ബുദ്ധിമുട്ടാണ്. Elica, whirlpool, hindware etc..... ഒക്കെ കൊള്ളാമെങ്കിലും ഇതൊക്കെ ഒരു "Show" ക്കാണ് നല്ലത്. നമ്മുടെ നിത്യേന ഉപയോഗത്തിന് സാധരണ burner stove ആണ് നല്ലത്.
Suresh TS
Civil Engineer | Thiruvananthapuram
പല കമ്പനി ബ്രാന്റുകളും അവരുടേതായ അവകാശവാദങ്ങൾ നിരത്തുമെങ്കിലുംഎല്ലാം തികഞ്ഞതായിട്ട് ഒന്നില്ല. Faber വില കൂടുതലാണ് എന്നാൽ സർവ്വീസിന്റെ കാര്യം വരുമ്പോൾ ബുദ്ധിമുട്ടാണ്. Elica, whirlpool, hindware etc..... ഒക്കെ കൊള്ളാമെങ്കിലും ഇതൊക്കെ ഒരു "Show" ക്കാണ് നല്ലത്. നമ്മുടെ നിത്യേന ഉപയോഗത്തിന് സാധരണ burner stove ആണ് നല്ലത്.
Skywood interiors -Thiruvalla
Interior Designer | Alappuzha
Faber
Manju V J
Home Owner | Thiruvananthapuram
ok thankyou. kuchina, elica, butterfly ithokke good performance undo
Afsar Abu
Civil Engineer | Kollam
faber - cost കൂടുതൽ ആണ്, സർവീസ് അത്ര പോരാ kuchina - cost കുറവാണ്, സർവീസ് കുഴപ്പമില്ല Elica, Butterfly - cost കുറവാണ്
Manju V J
Home Owner | Thiruvananthapuram
thankyou
CALEB Interiors
Interior Designer | Idukki
faber