bosch,Faber,Glen എല്ലാം നല്ല model തന്നെ. Bosch കുറച്ച് expensive ആണ്. but flame failure detection feature എല്ലാ model ലും ലഭിക്കും. Faber ന്റ top end model ആയ utopia ൽ ആണ് ffd feature available ഉള്ളത്. താങ്കൾക്ക് വേണ്ട features താങ്കളുടെ budget എന്നിവ നോക്കി select ചെയ്യുക. burner full brass, FFD, pan support, number of burners, KW values of each burners ഇതൊക്കെയാണ് നോക്കുന്ന കാര്യങ്ങൾ
Ar MELBIN THOMAS
Architect | Kottayam
Faber, Bosch
sarin b p
Photographer | Kannur