hamburger
lu ba

lu ba

Home Owner | Thiruvananthapuram, Kerala

Veedu concrete cheyyumbo engineer vannu nikkendathundo? Angane nikkendathundenkil thiruvananthapuram ,Thirumala areail nalla engineers undenkil onnu suggest cheyyamo.plz
likes
13
comments
15

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Experienced ആയ ഒരു Engineer എന്നാൽ ഒരു വീടിനെ പറ്റിയുള്ള A to Z കാര്യങ്ങൾ അറിഞ്ഞിരിക്കുന്ന വ്യക്തിയാണ്. ഓരോ വർക്കിനെ കുറിച്ചും മുൻധാരണ യുണ്ടാകും. എന്നാൽ പണിക്കാർ അങ്ങനെയല്ല. അവനവന്റെ പണിയെ കുറിച്ച് മാത്രമേ അറിയൂ. ഒരു എൻജിനീയറില്ലാത്ത മറ്റ് സൈറ്റുകളിൽ സ്വയം എൻജിനീയറായി നടിച്ച് പണി കോൺട്രാക്ടർമാരും ജോലിക്കാരും ചെയ്ത് കൂട്ടുന്ന മണ്ടത്തരങ്ങൾ ഒത്തിരി കാണുകയും അത് Correct ചെയ്യാൻ maintenance work ചെയ്യാനും എനിക്ക് പോകേണ്ടി വന്നിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ താങ്കൾ ഒരു എൻജിനീയറെ കൂടെ നിർത്തുന്നത് എന്ത് കൊണ്ടും നന്നായിരിക്കും.

A FRAME  Developers
A FRAME Developers

Contractor | Thiruvananthapuram

contact us 95.62.77.41.20

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

oru engg kattiyum electrican nirthan nookukaa light points exact point anoo ennu sredikukaa alenkil last slab potikendi varum mix okeaa anoo ennu owner thannea nookiyal mathi

sharan kumar
sharan kumar

Civil Engineer | Thiruvananthapuram

eppozhum oru engineerne nirthuka

vsn designs  and developers
vsn designs and developers

Architect | Thiruvananthapuram

yes,we can provide you supervision services, contact us on 94.96155699

Perumal Jawahar
Perumal Jawahar

Contractor | Thiruvananthapuram

Setout Engeneer cheyyunnatanu eppozhum nallathu

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

contact 9746670674

SMART BUILDERS🏠
SMART BUILDERS🏠

Civil Engineer | Thiruvananthapuram

ഒരു വിദഗ്ദ്ധ എഞ്ചിനീയർ ഉള്ളത് നല്ലത് തന്നെയാ

Sudheesh Madathingal
Sudheesh Madathingal

Interior Designer | Thiruvananthapuram

{{1628573261}}Graphite Homes

suku  balakrishnan
suku balakrishnan

Contractor | Kollam

കോൺക്രീറ്റ് ചെയ്തശേഷം വെള്ളം കെട്ടിനിർത്തി ലീക്കില്ലന്ന് പ്രൂഫ്ചെയ്യാൻ എത്ര കോൺട്രാക്ടർമാർക് കഴിയും?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store