Faber brand നല്ലതാണ്. but ഒരു പാട് models available ആണ് hood and hob വാങ്ങുമ്പോൾ പലതും നോക്കണം. like burners, burners തന്നെ പലതും വരുന്നുണ്ട് same brand ൽ തന്നെ. like aluminium alloy, brass, full brass etc, അതുപോലെ features like flame failure detection. അങ്ങനെ പലതും .
Rinz Hilal
Building Supplies | Malappuram
Faber international brand aanu...service nallathanu...more details contact us on WhatsApp number -7736802888 SILVAN TILES GALLERY
Roy Kurian
Civil Engineer | Thiruvananthapuram
അതേ ..
sarin b p
Photographer | Kannur