hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

glass എപ്പോക്സി യെ പറ്റി പറയാമോ ?
likes
1
comments
4

Comments


mericon designers
mericon designers

Water Proofing | Wayanad

ടൈൽ ജോയന്റുകളിൽ ഫില്ലറായി നിറയ്ക്കാം കളർ ദീർഘകാലം മങ്ങാതെ നിൽക്കും പ്രതലം ടൈൽ പോലെ ഉറപ്പുള്ളതായിരിക്കും ബാക്ടീരിയകൾ വളരില്ല അഴുക്ക് തങ്ങി നിൽക്കില്ല ഏത് കളറിനും നല്ലത് പ്രത്യേകിച്ച് ട്രാൻസ്പരന്റ് കളർ എപ്പോക്സി ഫ്ലോറിങ്ങിന് വേണ്ടി ഉപയോഗിക്കാം പ്രത്യേകിച്ച് ടോപ്പ് കോട്ടിന് ടേബിൾ ടോപ്പ് കൗണ്ടർ ടോപ്പിന് കോട്ടിങ്ങായി ഉപയോഗിക്കാം ഗ്രാനൈറ്റ് ടൈലുകളുടെ..പാച്ച് വർക്കിന് ഉപയോഗിക്കാം ആർട്ട് വർക്കിന് ഉപയോഗിക്കാം പ്രത്യേകിച്ച് എപ്പോക്സി ടേബിളിലും ഡൈനിങ് ടേബിളിലും ആർട്ട് ഫാൻസി വർക്കുകൾക്ക് ഉപയോഗിക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

👍

FAISAL  FAIZY
FAISAL FAIZY

Flooring | Kollam

FAISAL  FAIZY
FAISAL FAIZY

Flooring | Kollam

njan eppol cheythu kondu erikkunnathu glass appoxy anu

njan eppol cheythu kondu erikkunnathu glass appoxy anu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store