ബിർള,JK, ഏഷ്യൻ പുട്ടി നല്ലതാണ്....
എപ്പോഴു ഉപയോഗിക്കുമ്പോൾ
ഒരു കമ്പനിയുടെ പ്രൊഡക്ട് ഉപയോഗിക്കുക.
ഉദാ :-
ഏഷ്യൻ പുട്ടി, ഏഷ്യൻ പ്രൈമർ, ഏഷ്യൻ എമൽഷൻ....
എന്തങ്കിലും പ്രോബ്ലം വന്നാൽ കമ്പനിക്ക് നേരിട്ട് പരാതി കൊടുക്കാൻ കഴിയും.
പുട്ടി വേറെ, പ്രൈമർ വേറെ, എമൽഷൻ.... ഇങ്ങിനെ ചെയ്താൽ പ്രോബ്ലം വന്നാൽ പരാതി കൊടുത്താൽ സ്വീകരിക്കില്ല.....
എല്ലാ കാര്യവും അങ്ങിനെയാണ്
Skywood interiors -Thiruvalla
Interior Designer | Alappuzha
yes
Murshid Ayikarappadi
Building Supplies | Malappuram
ബിർള,JK, ഏഷ്യൻ പുട്ടി നല്ലതാണ്.... എപ്പോഴു ഉപയോഗിക്കുമ്പോൾ ഒരു കമ്പനിയുടെ പ്രൊഡക്ട് ഉപയോഗിക്കുക. ഉദാ :- ഏഷ്യൻ പുട്ടി, ഏഷ്യൻ പ്രൈമർ, ഏഷ്യൻ എമൽഷൻ.... എന്തങ്കിലും പ്രോബ്ലം വന്നാൽ കമ്പനിക്ക് നേരിട്ട് പരാതി കൊടുക്കാൻ കഴിയും. പുട്ടി വേറെ, പ്രൈമർ വേറെ, എമൽഷൻ.... ഇങ്ങിനെ ചെയ്താൽ പ്രോബ്ലം വന്നാൽ പരാതി കൊടുത്താൽ സ്വീകരിക്കില്ല..... എല്ലാ കാര്യവും അങ്ങിനെയാണ്
Mak Designs
Interior Designer | Malappuram
yes
Joseph Jose
Contractor | Kottayam
cost effective aanu. and also better one
Roy Kurian
Civil Engineer | Thiruvananthapuram
അതേ
Santhosh Santhosh
Contractor | Malappuram
jk aanu nallath